സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്[[1]] ഹൈ - ടെക് വിദ്യാലയങ്ങളുടെ[[2]] സുഗമമായ നടത്തിപ്പിന് കേരള സർക്കാർ[[3]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്". വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സ്. അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്. വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു. ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും,കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭത്തിന് സമാരംഭം കുറിച്ചു.

കൈറ്റ് മിസ്ട്രസ്സ്

ലിറ്റിൽ കൈറ്റ്സ് ബോർഡ്

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023

പ്രവർത്തനങ്ങൾ

2018-20 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2019-21 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2020-23 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2021-24 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2022-25 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2023-26 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2024-27 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.