സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർLK/2018/21001
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅദ്വിത ആർ
ഡെപ്യൂട്ടി ലീഡർസൂര്യപ്രഭ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷീന ജോസ്
അവസാനം തിരുത്തിയത്
05-06-2025Sheenajose


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (SIXTH BATCH 2023-2026)

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടത്തി

44 അംഗങ്ങൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന് സ്കൂൾ ഐടി ലാബിൽ വച്ച് ഏക ദിന സ്കൂൾ തല ക്യാമ്പ് നടത്തി. ക്യാമ്പിന് നേതൃത്വം നൽകിയത് കാവശ്ശേരി സ്കൂളിലെ ശ്രീമതി ഗീത ടീച്ചറായിരുന്നു.

ലിറ്റിൽ കൈറ്റ് ജില്ലാതല ക്യാമ്പിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി

പറളി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ് ജില്ലാതല ക്യാമ്പിൽ സംബന്ധിച്ച അനുഗ്രഹ എം, അനന്യ സാജൻ, അശ്മിത റോഷ്ണി പി എം എന്നിവരെ സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്സ് മികവ് ഉത്സവം നടത്തി

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റംഗങ്ങൾ ' ഇന്നോവ ടെക്-2025 ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവവും , റോബോട്ടിക് ഫെസ്റ്റ‍ും നടത്തി.

ലിറ്റിൽ കൈറ്റ്സിന്റെ അവധിക്കാല പ്രവ‌ത്തനങ്ങളുടെ മുന്നോടിയായി ഹൈ ടെക് ഉപകരണങ്ങൾ ശുചീകരിച്ചു

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയ‌‌‌‌‌‌‌ർസെക്കന്ററി സ്കൂളിൽ കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റംഗങ്ങൾ ഹൈ ടെക് ഉപകരണങ്ങൾ ശുചീകരിച്ചു. പത്തോളം ലിറ്റിൽ കൈറ്റംഗങ്ങൾ ഈ ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി.

ന്യു ഒ എസ് ഇൻസ്റ്റൊലേഷൻ

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയ‌‌‌‌‌‌‌ർസെക്കന്ററി സ്കൂളിൽ കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റംഗങ്ങൾ ന്യു ഒ എസ് ഇൻസ്റ്റൊലേഷൻ നടത്തി..

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 15075 അനഘ എ എൻ 8A
2 15207 ഫിദ ഫാത്തിമ എൽ 8A
3 15196 ജിനെറ്റ് എ ഇ 8A
4 15200 പുണ്യശ്രീ ആർ 8A
5 14924 റിഷിക പ്രമോദ് 8A
6 15020 സാൻവി എസ് 8A
7 15186 സുരമ്യ കെ സി 8A
8 14977 സൂര്യപ്രഭ എസ് 8A
9 15226 വിസ്മയ വി 8A
10 15031 അനന്ദന രമേഷ് യു ആർ 8B
11 14933 അനുഗ്രഹ ജെ 8B
12 14860 നിവേദ്യ പി ആർ 8B
13 15086 നൂഹ ജാഫർ 8B
14 15023 സഫ എ 8B
15 15171 സാന്ദ്ര എസ് 8B
16 14881 ശ്രീകല എസ് 8B
17 15191 തേജശ്രീ കെ എ 8B
18 14965 അദ്വിത ആർ 8C
19 15088 അനാമിക വി 8C
20 14966 അനന്യ എം 8C
21 15042 അനന്യ പി 8C
22 14979 അഞ്ജന യു 8C
23 14980 അന്നപൂർണ ആർ 8C
24 14873 അപ്സര നസിറിൻ കെ സി 8C
25 14951 അശ്മിത റോഷ്ണി പി എം 8C
26 15081 ഫിദ ഫാത്തിമ വി എസ് 8C
27 15097 നഫീസാതുൾ മിസ്റിയ എസ് 8C
28 15034 റിദ ഫാത്തിമ 8C
29 14967 ശലഖ എസ് 8C
30 15057 സിയ ഷിറിൻ എ 8C
31 15016 ശ്രീഹാസിനി ബി 8C
32 15582 അൻഷിത പി എസ് 8C
33 14941 അനന്യ വി 8D
34 14993 ദേവിക വി 8D
35 15156 വൈഗ എസ് 8D
36 15668 ഇസ എസ് 8D
37 15646 സാനിയ ജി 8D
38 15168 അഫ്സാന എം 8E
39 14857 അനന്യ സാജൻ 8E
40 15127 അനശ്വര എം 8E
41 15183 അനുഗ്രഹ എം 8E
42 15010 ലക്ഷ്മി ബി 8E
43 15119 വിസ്മയ വി 8E
44 15665 വൈഗ പി പി 8F