സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21001 |
| യൂണിറ്റ് നമ്പർ | LK/2018/21001 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ലീഡർ | അർച്ചന സുരേഷ് |
| ഡെപ്യൂട്ടി ലീഡർ | സോന കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
| അവസാനം തിരുത്തിയത് | |
| 13-11-2025 | Sheenajose |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (SEVENTH BATCH 2024-2027)
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 15584 | അനന്യ ജി | 8A |
| 2 | 15605 | അർച്ചന ആർ | 8A |
| 3 | 15341 | അർച്ചന സുരേഷ് | 8A |
| 4 | 15450 | അസ്‍ലിയ എൻ എ | 8A |
| 5 | 15444 | ദേവനന്ദ കെ എസ് | 8A |
| 6 | 15578 | ദിയ കെ എസ് | 8A |
| 7 | 15523 | കീർത്തന കെ എസ് | 8A |
| 8 | 15534 | ശ്രീലക്ഷമി എം എസ് | 8A |
| 9 | 15530 | സുമന്യ എസ് | 8A |
| 10 | 15299 | വ്യന്ദ വി | 8A |
| 11 | 15345 | ശ്രീഷ പി | 8A |
| 12 | 15342 | അദീന വി | 8A |
| 13 | 15448 | ആർച്ച പി പി | 8A |
| 14 | 15505 | സോന കെ എസ് | 8B |
| 15 | 16068 | സോയ ഷിബു | 8B |
| 16 | 15567 | സിയ പ്രദീപ് | 8B |
| 17 | 15469 | നിരുപമ എസ് | 8B |
| 18 | 15394 | ലൈഭ ഷറഫുദീൻ | 8B |
| 19 | 15522 | അർച്ചന ആർ | 8B |
| 20 | 15500 | അനന്യ ജെ | 8B |
| 21 | 15671 | റിദ ഫാത്തിമ എ | 8B |
| 22 | 15360 | സിംന ബാബു | 8C |
| 23 | 16074 | അൻഷ ഫാത്തിമ എസ് | 8C |
| 24 | 15272 | പ്രാർത്ഥന പി | 8C |
| 25 | 15569 | ഇർഫ കെ വൈ | 8C |
| 26 | 15423 | ആതിര കെ എം | 8C |
| 27 | 15317 | അനുശ്രീ എം | 8C |
| 28 | 15602 | അൻസിയ എം എൽ | 8C |
| 29 | 15508 | അൻസില ടി എൻ | 8C |
| 30 | 15349 | അമന്യ ആർ | 8C |
| 31 | 15293 | അഫീഫ എം | 8C |
| 32 | 15398 | ആദിത്യ ബാബു | 8C |
| 33 | 15248 | ശ്രീഷ്ന വി എസ് | 8D |
| 34 | 15453 | ഷാഹിന ഷകീർ | 8D |
| 35 | 15372 | മിൻഹ പി എസ് | 8D |
| 36 | 15415 | മാളവിക പി | 8D |
| 37 | 15373 | ഹിന കെ എച്ച് | 8D |
| 38 | 15459 | ദേവീകൃഷ്ണ ജെ | 8D |
| 39 | 15364 | ശ്രദ്ധ ആർ കൃഷ്ണ | 8E |
| 40 | 15470 | ജ്വൽ റോസ് സുരേഷ് | 8E |
| 41 | 15410 | ശ്രേയ എസ് | 8E |
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി.
സ്കൂൾ തല ക്യാമ്പ് -2025
വടക്കഞ്ചേരി : ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 28 ന് നടത്തി. പ്രസ്തുത ക്യാമ്പിൽ 2 ആർ.പി മാർ ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ആർ.പി ആലത്തൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഹസീറ കെ എ , ചെറുപുഷ്പം സ്കൂളിൽ നിന്നുള്ള സി ആർഷ എന്നീ അധ്യാപകരായിരുന്നു ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. രസകരമായി ആരംഭിച്ച ക്ലാസ്സിൽ അധ്യാപകരുടെ നിർദേശപ്രകാരം റീൽസും ഷോർട്ട്സും തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ്, ‘കേഡെൻ ലൈവ്’ എന്ന വീഡിയോ എഡിറ്റിംഗ് ആപ്പ് പരിചയപ്പെടുത്തൽ, തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൽ, വിലയിരുത്തൽ എന്നിവ നടത്തി. ഇടവേളകളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തതോടെ കുട്ടികൾ കൂടുതൽ ഉന്മേഷമുള്ളവരായി. ഫീഡ്ബാക്കിനു ശേഷം എല്ലാവരും ക്യാമ്പു വിശേഷങ്ങളുമായി യാത്രയായി.
സ്കൂൾ തല ക്യാമ്പ് -2025-26
വടക്കഞ്ചേരി :ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല ക്യാമ്പ് 2025 നവംബർ-1 ന് നടത്തി.