ഒഴിവു സമയങ്ങളിൽ സ്കൂളിൽ വളർത്തുന്ന ലൗ ബേർഡ്‌സിന് ആഹാരസാധനങ്ങൾ നൽകുകയും, കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന വിദ്യാർത്ഥിനികൾ.