വിദ്യാർത്ഥികളിലെ കലാവാസനകൾ കണ്ടെത്തി വളർത്തുന്നതിനും, കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി വിദ്യാലയത്തിനകത്തും മറ്റു മത്സരവേദികളിലും ആർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.