സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
രാഷ്‌ട്ര പുനർനിർമ്മാണത്തിന് തങ്ങളാലാവും വിധം മികച്ച സേവനം കാഴ്‌ചവയ്ക്കുന്ന NSS ടീം ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
ഫിനോയിൽ നിർമാണം
തിയ്യതി:- ജൂൺ-17-2021
എൻ.എസ്.എസ് സപ്തദിന സഹവാസക്യാമ്പ്
തിയ്യതി:- ഡിസംബർ -27-2021
തിയ്യതി:- ഡിസംബർ -28-2021
വെളിച്ചം (സപ്തദിന സഹവാസക്യാമ്പ്)
തിയ്യതി:- ഡിസംബർ -31-2022