"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
|പോസ്റ്റോഫീസ്=ഇരുമ്പുഴി | |പോസ്റ്റോഫീസ്=ഇരുമ്പുഴി | ||
|പിൻ കോഡ്=676509 | |പിൻ കോഡ്=676509 | ||
|സ്കൂൾ ഫോൺ=0483 | |സ്കൂൾ ഫോൺ=0483 2949307 | ||
|സ്കൂൾ ഇമെയിൽ=ghssirumbuzhi@gmail.com | |സ്കൂൾ ഇമെയിൽ=ghssirumbuzhi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=http://ghsirumbuzhi.blogspot.in | |സ്കൂൾ വെബ് സൈറ്റ്=http://ghsirumbuzhi.blogspot.in | ||
| വരി 41: | വരി 41: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=447 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=367 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=814 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | ||
| വരി 57: | വരി 57: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അസ്സഫലി പട്ടർകടവൻ | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി.ബി. | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി.ബി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി | ||
| വരി 74: | വരി 74: | ||
ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് മൂന്നും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം ഈ അധ്യയന വർഷം പ്രവർത്തന സജ്ജമായി. കിഫ്ബിയുടെ മൂന്നുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ബിൽഡിംഗിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കെട്ടിടം വരുന്നതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. | ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് മൂന്നും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം ഈ അധ്യയന വർഷം പ്രവർത്തന സജ്ജമായി. കിഫ്ബിയുടെ മൂന്നുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ബിൽഡിംഗിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കെട്ടിടം വരുന്നതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. | ||
''' | '''2025-26 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം''' | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ | !വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ | ||
|- | |- | ||
|ഹൈസ്കൂൾ||''' | |ഹൈസ്കൂൾ||'''447'''||'''367'''||'''814''' | ||
|- | |- | ||
|ഹയർസെക്കണ്ടറി||'''196'''||'''196'''||'''392''' | |ഹയർസെക്കണ്ടറി||'''196'''||'''196'''||'''392''' | ||
| വരി 89: | വരി 89: | ||
ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ||
പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. | പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ ഇവിടെ നിലവാരമുള്ള സ്റ്റേഡിയത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ കഴിയുന്നവിധം 2023 ൽ ജില്ലാപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം പുനർനിർമിച്ചു. | ||
==അകാദമിക നിലവാരം== | ==അകാദമിക നിലവാരം== | ||
| വരി 95: | വരി 95: | ||
പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | ||
6 വർഷം തുടർച്ചയായി 100 ശതമാനം വിജയം നേടി വരുന്നു. 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. 2025 ഒരു പുതിയ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു. 100 വിജയത്തോടൊപ്പം 20 ശതമാനത്തോളം കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കാനായി എന്നത് ഒരു ചരിത്ര നേട്ടമാണ്. | |||
{| class="wikitable sortable" | |||
|- | |||
!വർഷം!!വിജയ ശതമാനം!!Full A+!!ആകെ | |||
|- | |||
|2017||99.63|| 7||241 | |||
|- | |||
|2018||99.2|| 7 ||239 | |||
|- | |||
|2019||99.53|| 11 ||216 | |||
|- | |||
|2020||100|| 16 ||229 | |||
|- | |||
|2021 | |||
|100 | |||
|72 | |||
|249 | |||
|- | |||
|2022 | |||
|100 | |||
|26 | |||
|259 | |||
|- | |||
|2023 | |||
|100 | |||
|43 | |||
|255 | |||
|- | |||
|2024 | |||
|100 | |||
|52 | |||
|301 | |||
|- | |||
|2025 | |||
|100 | |||
|50 | |||
|257 | |||
|} | |||
== കലാ-ശാസ്ത്രമേളകൾ == | == കലാ-ശാസ്ത്രമേളകൾ == | ||
| വരി 163: | വരി 200: | ||
==വിജയഭേരി== | ==വിജയഭേരി== | ||
[[പ്രമാണം:18017-DP-SSLC-23.jpg |300px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]] | [[പ്രമാണം:18017-DP-SSLC-23.jpg |300px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]] | ||
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC | [[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | ||
സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. | സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാർഥികളുടെ റിസൾട്ടിൽ ഗുണപരമായ നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സർക്കാർ വിദ്യാലയം ഇപ്പോൾ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. | ||
==സാരഥികൾ== | ==സാരഥികൾ== | ||
[[പ്രമാണം:18017- | [[പ്രമാണം:18017-Principal-25.jpeg|150px|left|thumb|പ്രിൻസിപ്പൾ : അബൂബക്കർ എ.]] | ||
[[പ്രമാണം:18017- | [[പ്രമാണം:18017-hm2-25.jpg|150px|right|thumb|പ്രധാനാധ്യാപകൻ: ആസഫലി പട്ടർകടവൻ]] | ||
ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് | ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആസഫലി പട്ടർകടവൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബൂബക്കർ എ എന്നിവരാണ്. പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 03/06/2025 ലാണ് ആസഫലി ചാർജെടുത്തത്. ഹൈസ്കൂളിലെ 34ാമത്തെ മേധാവിയാണ്. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പതിനൊന്നാമത്തെ മേധാവിയായി അബൂബക്കർ എ. 19/10/2023 മുതൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരുന്നു. | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ | ||
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. | ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. | ||
| വരി 287: | വരി 324: | ||
* ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി | * ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി | ||
|---- | |---- | ||
* '''ഫോൺ നമ്പർ :0483 | * '''ഫോൺ നമ്പർ :0483 2949307, ഇ-മെയിൽ:ghssirumbuzhi@gmail.com | ||
{{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}} | ||
|} | |} | ||