"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S.J.H.S.S KARIMANNOOR}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കരിമണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
| | |സ്കൂൾ കോഡ്=29005 | ||
| സ്ഥാപിതദിവസം= | |എച്ച്എസ്എസ് കോഡ്=6019 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64615532 | ||
| | |യുഡൈസ് കോഡ്=32090800505 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1935 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കരിമണ്ണൂർ | ||
|പിൻ കോഡ്=ഇടുക്കി ജില്ല - 685581 | |||
|സ്കൂൾ ഫോൺ=04862 262217 | |||
|സ്കൂൾ ഇമെയിൽ=29005sjhs@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തൊടുപുഴ | |||
| | |തദ്ദേശ സ്വയംഭരണ സ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| | |താലൂക്ക്=തൊടുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=846 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=742 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1588 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=53 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=615 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിസോയ് ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസൺ ജോൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=JOSMI SOJAN | |||
|ഗ്രേഡ്=6| | |||
|സ്കൂൾ ചിത്രം=29005_1.jpg | |||
|size=300px | |||
|caption= | |||
|ലോഗോ=29005_2.JPG | |||
|logo_size=80px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ഗതകാല മഹിമയുടെ ശംഖനാദവുമായി, | |||
ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി, | |||
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന | |||
'''സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ'''... | |||
നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.{{SSKSchool}} | |||
{ | |||
{ | |||
=='''<u>ചരിത്രം</u>'''== | |||
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂർ എന്നും തെക്കുംകൂർ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. | |||
ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. | |||
[[പ്രമാണം:29005_sjhs1.jpg|പകരം=|അതിർവര|ചട്ടരഹിതം|259x259ബിന്ദു]]കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
=='''<u>ഭൗതികസൗകര്യങ്ങൾ</u>'''== | |||
4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി | |||
ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. | |||
ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. | |||
നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. | |||
തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. | |||
കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
[[പ്രമാണം:29005 1293.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]] | |||
=='''<u>നേട്ടങ്ങൾ</u>'''== | |||
[[പ്രമാണം:29005_334.jpg|പകരം=|ചട്ടരഹിതം|480x480ബിന്ദു]] | |||
1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്. | |||
മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ... | |||
കൂടുതൽ വായിക്കാൻ [[എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''== | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്കൗട്ട്%26ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ് | സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ്(SPC)]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/നാഷണൽ_കേഡറ്റ്_കോപ്സ് | നാഷ്ണൽ കേഡറ്റ് കോപ്സ് (NCC)]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ജൂനിയർ_റെഡ്_ക്രോസ് | ജൂനിയർ റെഡ് ക്രോസ് (JRC)]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ലിറ്റിൽകൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ്]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/വിദ്യാരംഗം%E2%80%8C | വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
**[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ജി.കെ. റ്റുഡേ]] | |||
=='''<u>മാനേജ്മെന്റ്</u>'''== | |||
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു. | |||
ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. | |||
വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. | |||
=='''<u>മുൻ പ്രധാനാദ്ധ്യാപകർ</u>''' == | |||
1. പി ഒ തോമസ് | |||
2.എ ചാണ്ടി പാറയില് | |||
3.എ ജെ മാത്യു ആലക്കാപ്പിള്ളിൽ | |||
4.വി കെ ജോസഫ് വള്ളമറ്റം | |||
5.കെ ജെ ജോസഫ് കളപ്പുരയ്ക്കൽ | |||
6.പി എ വർക്കി പാറത്താഴം | |||
7.പി ഒ കുഞ്ഞാക്കോ പാടത്തിൽ | |||
8.സി. വി. വർഗീസ് ചെമ്പരത്തി | |||
9.ഡി. ദേവസ്യ പറയന്നിലം | |||
10.ഫാ.ജോൺ മമ്പിള്ളിൽ | |||
11.ഇ പി ഐസക് | |||
12.സി വി വർഗീസ് ചെമ്പരത്തി | |||
14.കെ എ പൈലി | |||
15.പി. എ. ഉതുപ്പ് | |||
16.പി ജെ അവിര | |||
17.മാത്യു പി തോമസ് | |||
18. എം എം ചാക്കോ | |||
19. എൻ എ ജെയിംസ് | |||
20. വർഗീസ് സി പീറ്റർ | |||
21. കെ കെ മൈക്കിൾ | |||
22. ജോസഫ് ജോൺ, മുരിങ്ങമറ്റം | |||
23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി | |||
=='''<u>മുൻ മാനേജർമാർ</u>'''== | |||
1. ഫാ. പൗലോസ് വക്കനാംപാടം | |||
2. ഫാ. വർഗ്ഗീസ് നമ്പ്യാപറമ്പിൽ | |||
3. ഫാ. കുര്യാക്കോസ് കണ്ടത്തിൽ | |||
4. ഫാ. ജോസഫ് മേനാച്ചേരിൽ | |||
5. ഫാ. പാറയിൽ ഔസേഫ് | |||
6. ഫാ. ജോസഫ് മാവുങ്കൽ | |||
7. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ | |||
8. ഫാ. ജോൺ പുത്തൻങ്കരി | |||
9. ഫാ. കുര്യാക്കോസ് വടക്കംചേരി | |||
10. ഫാ.മാത്യു മാതേക്കൽ | |||
11. ഫാ.നെടുമ്പുറം | |||
12. ഫാ. വർഗ്ഗീസ് മണിക്കാട്ട് | |||
13. ഫാ. ജോർജ് പിട്ടാപ്പിള്ളിൽ | |||
14. ഫാ. ജോർജ് കാരക്കുന്നേൽ | |||
15. ഫാ. പോൾ വഴുതലക്കാട്ട് | |||
16. ഫാ. തോമസ് പീച്ചാട്ട് | |||
17. ഫാ. മാത്യു മഞ്ചേരി | |||
18. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ | |||
19. ഫാ. ജോർജ് കുന്നംകോട്ട് | |||
20. ഫാ. തോമസ് കപ്യാരുമല | |||
21. ഫാ. ജോസ് പീച്ചാട്ട് | |||
22. ഫാ. അഗസ്റ്റിൻ നന്തളത്ത് | |||
23. ഫാ. സ്റ്റാൻലി കുന്നേൽ | |||
24. ഫാ. തോമസ് കുഴിഞ്ഞാലിൽ | |||
25. ഫാ. ജോൺ ഇലഞ്ഞേടത്ത് | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
1. ശ്രീ. ക്രിസ്റ്റഫർ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആർ.എസ്] | |||
2. ശ്രീ. സുധീ൪ എസ് നായർ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആർഓ] | |||
3. ശ്രീമതി ട്രീസാമ്മ ആൻഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവ് | |||
[[പ്രമാണം:Dileep.jpg|പകരം=|ലഘുചിത്രം|212x212ബിന്ദു]] | |||
4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി | |||
5. ശ്രീ. അഗസ്ററിൻ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയർ - [ആലുവ എഫ്. എ. സി. റ്റി.) | |||
6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം | |||
7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [https://www.vicarious.com/#1] | |||
== '''<u>വിദ്യാലയത്തിനെക്കുറിച്ച് കൂടുതൽ</u>''' == | |||
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/st.josephs.hsskarimannoor/ | |||
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCx1jPtG4to5qlh1uwTEL07Q | |||
=='''''<u>വഴികാട്ടി</u>'''''== | |||
{{Slippymap|lat= 9.9143366|lon=76.7867702 |zoom=16|width=full|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
| | |||
*തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും 11 കി.മി അകലെ പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
|} | |} | ||
<!--visbot verified-chils->--> | |||
< | |||
15:46, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ | |
---|---|
വിലാസം | |
കരിമണ്ണൂർ കരിമണ്ണൂർ പി.ഒ. , ഇടുക്കി ജില്ല - 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1935 |
വിവരങ്ങൾ | |
ഫോൺ | 04862 262217 |
ഇമെയിൽ | 29005sjhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29005 (സമേതം) |
യുഡൈസ് കോഡ് | 32090800505 |
വിക്കിഡാറ്റ | Q64615532 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 846 |
പെൺകുട്ടികൾ | 742 |
ആകെ വിദ്യാർത്ഥികൾ | 1588 |
അദ്ധ്യാപകർ | 53 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 615 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിസോയ് ജോർജ് |
പ്രധാന അദ്ധ്യാപകൻ | സജി മാത്യു മഞ്ഞക്കടമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | ജോസൺ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | JOSMI SOJAN |
അവസാനം തിരുത്തിയത് | |
13-08-2024 | Sjhsskarimannoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗതകാല മഹിമയുടെ ശംഖനാദവുമായി,
ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി,
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ...
നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.
ചരിത്രം
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂർ എന്നും തെക്കുംകൂർ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി
ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.
ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നേട്ടങ്ങൾ
1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്.
മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ...
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.
ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്.
വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
മുൻ പ്രധാനാദ്ധ്യാപകർ
1. പി ഒ തോമസ്
2.എ ചാണ്ടി പാറയില്
3.എ ജെ മാത്യു ആലക്കാപ്പിള്ളിൽ
4.വി കെ ജോസഫ് വള്ളമറ്റം
5.കെ ജെ ജോസഫ് കളപ്പുരയ്ക്കൽ
6.പി എ വർക്കി പാറത്താഴം
7.പി ഒ കുഞ്ഞാക്കോ പാടത്തിൽ
8.സി. വി. വർഗീസ് ചെമ്പരത്തി
9.ഡി. ദേവസ്യ പറയന്നിലം
10.ഫാ.ജോൺ മമ്പിള്ളിൽ
11.ഇ പി ഐസക്
12.സി വി വർഗീസ് ചെമ്പരത്തി
14.കെ എ പൈലി
15.പി. എ. ഉതുപ്പ്
16.പി ജെ അവിര
17.മാത്യു പി തോമസ്
18. എം എം ചാക്കോ
19. എൻ എ ജെയിംസ്
20. വർഗീസ് സി പീറ്റർ
21. കെ കെ മൈക്കിൾ
22. ജോസഫ് ജോൺ, മുരിങ്ങമറ്റം
23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി
മുൻ മാനേജർമാർ
1. ഫാ. പൗലോസ് വക്കനാംപാടം
2. ഫാ. വർഗ്ഗീസ് നമ്പ്യാപറമ്പിൽ
3. ഫാ. കുര്യാക്കോസ് കണ്ടത്തിൽ
4. ഫാ. ജോസഫ് മേനാച്ചേരിൽ
5. ഫാ. പാറയിൽ ഔസേഫ്
6. ഫാ. ജോസഫ് മാവുങ്കൽ
7. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ
8. ഫാ. ജോൺ പുത്തൻങ്കരി
9. ഫാ. കുര്യാക്കോസ് വടക്കംചേരി
10. ഫാ.മാത്യു മാതേക്കൽ
11. ഫാ.നെടുമ്പുറം
12. ഫാ. വർഗ്ഗീസ് മണിക്കാട്ട്
13. ഫാ. ജോർജ് പിട്ടാപ്പിള്ളിൽ
14. ഫാ. ജോർജ് കാരക്കുന്നേൽ
15. ഫാ. പോൾ വഴുതലക്കാട്ട്
16. ഫാ. തോമസ് പീച്ചാട്ട്
17. ഫാ. മാത്യു മഞ്ചേരി
18. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ
19. ഫാ. ജോർജ് കുന്നംകോട്ട്
20. ഫാ. തോമസ് കപ്യാരുമല
21. ഫാ. ജോസ് പീച്ചാട്ട്
22. ഫാ. അഗസ്റ്റിൻ നന്തളത്ത്
23. ഫാ. സ്റ്റാൻലി കുന്നേൽ
24. ഫാ. തോമസ് കുഴിഞ്ഞാലിൽ
25. ഫാ. ജോൺ ഇലഞ്ഞേടത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. ക്രിസ്റ്റഫർ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആർ.എസ്]
2. ശ്രീ. സുധീ൪ എസ് നായർ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആർഓ]
3. ശ്രീമതി ട്രീസാമ്മ ആൻഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവ്
4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി
5. ശ്രീ. അഗസ്ററിൻ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയർ - [ആലുവ എഫ്. എ. സി. റ്റി.)
6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം
7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [1]
വിദ്യാലയത്തിനെക്കുറിച്ച് കൂടുതൽ
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/st.josephs.hsskarimannoor/
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCx1jPtG4to5qlh1uwTEL07Q
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29005
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ