എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.
ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം എന്നിവയുടെയെല്ലാം സംരക്ഷണമാണ് മുഖ്യലക്ഷ്യം.