എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 140 അംഗങ്ങളുള്ള രണ്ട് യുണിറ്റ്.

2019ലെ സംസ്ഥാനത്തെ JRC  ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.

ശാരീരിക മാനസിക ആരോഗ്യ സംരക്ഷണ പരിശീലന സെമിനാർ നടത്തി. പരിശീലനം ലഭിച്ച ജെആർസി കേഡറ്റ്സ് മറ്റു വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു.

സാമ്പത്തികമായി പിന്നാക്കാം നിൽക്കുന്ന പത്തുകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി.