എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/നാഷണൽ കേഡറ്റ് കോപ്സ്
ഐക്യവും അച്ചടക്കവും എന്ന മുദ്രാവാക്യവുമായി 2017 ൽ ആരംഭിച്ച നമ്മുടെ NCC ട്രൂപ്പിൽ 100 കേഡറ്റുകൾ പരിശീലനം നേടി വരുന്നു.
ആഴ്ചയിൽ രണ്ടു ദിവസം കേഡറ്റുകൾക്ക് പരേഡ് പരിശീലനം നല്കുന്നു.
2021-22 വർഷത്തെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും മികച്ച NCC കേഡറ്റുകൾക്കുള്ള അവാർഡ് നമ്മുടെ സ്കൂളിലെ സീനിയർ കേഡറ്റുകൾ ആയ Jovana Vincent, Binyamin Shaji എന്നിവർക്ക് ലഭിച്ചു എന്നത് അഭിമാനകരമാണ്.