എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇവിടെ പ്രൈമറി വിഭാഗം ആരംഭിക്കുന്നത് അഞ്ചാംക്ലാസ് മുതൽ മാത്രം. 5, 6, 7 ക്ലാസ്സുകളിലായി അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ അധ്യയനം  നടത്തുന്നു.

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾ.

യുഎസ്എസ് പരീക്ഷയിലും ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാലയം.