Scout  & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ. UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.