എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ആർട്‌സ് ക്ലബ്ബ്
ARTS
Kalolsavam 2019 : സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
സംഗീത ആൽബം
ജൂൺ 21 ലോക സംഗീത ദിനത്തിൽ മ്യൂസിക് ക്ലബ്ബിലെ വിദ്യാർഥികൾ ചേർന്ന് ഒരു സംഗീത ആൽബം പുറത്തിറക്കി. https://youtu.be/t9ETZGzRqPU
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ വിവിധ ഭാഷയിൽ ഉള്ള ദേശഭക്തിഗാനം കുട്ടികൾ പാടി യൂട്യൂബിലും പ്രാദേശിക ചാനലുകളിലും റിലീസ് ചെയ്തു.
ഗുരുവന്ദനം
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകരോടും ഉള്ള ആദരസൂചകമായി ആയി ഗുരുവന്ദനം എന്നസംഗീത ആൽബം പ്രകാശനം നിർവഹിച്ചു. https://youtu.be/J_0Bpt3Uq5c