"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|ST. JOSEPH H S S VAYATTUPARAMBA | {{prettyurl|ST. JOSEPH H S S VAYATTUPARAMBA}} | ||
[[പ്രമാണം:13047_front_page.jpg|ചട്ടരഹിതം|1274x1274ബിന്ദു]] | |||
[[പ്രമാണം: | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=വായാട്ടുപറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 10: | വരി 9: | ||
|എച്ച് എസ് എസ് കോഡ്=13058 | |എച്ച് എസ് എസ് കോഡ്=13058 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64456650 | ||
|യുഡൈസ് കോഡ്=32021002217 | |യുഡൈസ് കോഡ്=32021002217 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വായാട്ടുപറമ്പ | ||
|പിൻ കോഡ്=670582 | |പിൻ കോഡ്=670582 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04602245505 | ||
|സ്കൂൾ ഇമെയിൽ=sjhssvayattuparamba@yahoo.co.in | |സ്കൂൾ ഇമെയിൽ=sjhssvayattuparamba@yahoo.co.in | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തളിപ്പറമ്പ നോർത്ത് | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |ബി.ആർ.സി=തളിപ്പറമ്പ നോർത്ത് | ||
|വാർഡ്= | |തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ ഗ്രാമപഞ്ചായത്ത് | ||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം=ഇരിക്കൂർ | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=334 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=322 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=656 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=281 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=470 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സജി ജോർജ്ജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ | |പ്രധാന അദ്ധ്യാപിക=സോഫിയ ചെറിയാൻ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |മാനേജർ=റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജി കീടാരത്തിൽ | ||
|സ്കൂൾ ചിത്രം= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിബി വിനോ | ||
|സ്കൂൾ ലീഡർ=ഏബൽ ജെ വർഗ്ഗീസ് | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= നോയൽ ബിജു | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=13047 BULIDING.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
'''കണ്ണൂർ റവന്യൂ ജില്ലയിൽ, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.''' കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു . മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു. | |||
688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി. | |||
==ചരിത്രം== | |||
'''1954''' ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. | '''1954''' ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
[[പ്രമാണം:13047 Inauguration notice.jpg|ശൂന്യം|ലഘുചിത്രം|1986 ൽ നടന്ന സ്കൂൾ ഔദ്യോഗിക ഉദ്ഘാടന നോട്ടീസ്|1126x1126ബിന്ദു]] | |||
1960 | 1960 നിന്നും മാനേജ്മെന്റിൽപള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ||
പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. | പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. | ||
1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] | 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . | ||
200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. | 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. | ||
ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്. | ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്. | ||
== '''<u>മാനേജ്മെന്റ്</u>''' == | |||
[[പ്രമാണം:13047 MANAGEMENT.jpg|ശൂന്യം|ലഘുചിത്രം|739x739ബിന്ദു]] | |||
[[പ്രമാണം:റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ.jpg|ലഘുചിത്രം]] | |||
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ ചെറിയാൻ കെ . | |||
== '''<u>മുൻ സാരഥികൾ</u>''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
== മുൻ സാരഥികൾ == | {| class="wikitable sortable mw-collapsible" | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
{| class="wikitable mw-collapsible" | |||
!SI NO | !SI NO | ||
!NAME | !NAME | ||
വരി 215: | വരി 149: | ||
|- | |- | ||
|11 | |11 | ||
|ശ്രീ. ജോസ് വി.വി | |ശ്രീ. ജോസ് വി.വി | ||
|2011 | |2011 | ||
|2013 | |2013 | ||
|- | |- | ||
|12 | |12 | ||
|ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ | |ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ | ||
|2013 | |2013 | ||
|2015 | |2015 | ||
|- | |- | ||
|13 | |13 | ||
|ശ്രീ | |ശ്രീ സോയി ജോസഫ് | ||
|2015 | |2015 | ||
|2016 | |2016 | ||
|- | |- | ||
|14 | |14 | ||
|ശ്രീ | |ശ്രീ രാജു ജോസഫ് | ||
|2016 | |2016 | ||
|2018 | |2018 | ||
|- | |- | ||
|15 | |15 | ||
|ശ്രീ | |ശ്രീ മാത്യു ജെ പുളിക്കൽ | ||
|2018 | |2018 | ||
|2021 | |2021 | ||
|} | |} | ||
<br /> | |||
== '''<u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u>''' == | |||
[[പ്രമാണം:13047 Alumni 1.jpg|ശൂന്യം|ലഘുചിത്രം|1191x1191ബിന്ദു]] | |||
[[പ്രമാണം:13047 St 2 copy.jpg|ശൂന്യം|ലഘുചിത്രം|1185x1185ബിന്ദു]] | |||
== '''<u>2021 -22 പ്രവർത്തനങ്ങൾ</u>''' == | |||
=== ജൂൺ 5 പരിസ്ഥിതി ദിനം “പച്ചപ്പ്” === | |||
സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലും, ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി “പച്ചപ്പ്” എന്ന പദ്ധതി സ്കൂൾതലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി. അന്നേ ദിവസ#ം ഒാൺലൈനായി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. എല്ലാ കുട്ടികളും അവരവരുടെ പരിസരങ്ങളിൽ വൃക്ഷതൈ്തകൾ നട്ട് അതിന്റെ ഫോട്ടോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോഴും ആ വൃക്ഷത്തെകളെ പരിപാലിച്ചു പോരുന്നു. | |||
[[സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/പ്രവർത്തനങ്ങൾ|2021 ലെ കൂടുതൽ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] [[പ്രമാണം:13047 JUNE5.jpg|ശൂന്യം|ലഘുചിത്രം|772x772ബിന്ദു]] | |||
===== സ്കൂൾ ഫോട്ടോകൾ 2019 ===== | |||
<gallery> | |||
പ്രമാണം:സ്കൂൾ () 26.jpg | |||
പ്രമാണം:സ്കൂൾ () 27.jpg | |||
പ്രമാണം:സ്കൂൾ () 21.jpg | |||
പ്രമാണം:സ്കൂൾ () 22.jpg | |||
പ്രമാണം:സ്കൂൾ () 23.jpg | |||
പ്രമാണം:സ്കൂൾ () 24.jpg | |||
പ്രമാണം:സ്കൂൾ () 25.jpg | |||
പ്രമാണം:സ്കൂൾ () 19.jpg | |||
പ്രമാണം:സ്കൂൾ () 20.JPG | |||
പ്രമാണം:സ്കൂൾ () 16.jpg | |||
പ്രമാണം:സ്കൂൾ () 17.jpg | |||
പ്രമാണം:സ്കൂൾ () 18.jpg | |||
പ്രമാണം:സ്കൂൾ () 12.jpg | |||
പ്രമാണം:സ്കൂൾ () 13.jpg | |||
പ്രമാണം:സ്കൂൾ () 14.jpg | |||
പ്രമാണം:സ്കൂൾ () 15.jpg | |||
പ്രമാണം:സ്കൂൾ () 07.jpg | |||
പ്രമാണം:സ്കൂൾ () 08.jpg | |||
പ്രമാണം:സ്കൂൾ () 09.jpg | |||
പ്രമാണം:സ്കൂൾ () 10.jpg | |||
പ്രമാണം:സ്കൂൾ () 11.jpg | |||
പ്രമാണം:സ്കൂൾ () 01.jpg | |||
പ്രമാണം:സ്കൂൾ () 03.jpg | |||
പ്രമാണം:സ്കൂൾ () 02.jpg | |||
പ്രമാണം:സ്കൂൾ () 04.jpg | |||
പ്രമാണം:സ്കൂൾ () 05.jpg | |||
പ്രമാണം:സ്കൂൾ () 06.jpg | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]] | |||
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി]] | |||
* [[{{PAGENAME}}/ബാൻഡ് ട്രൂപ്പ്|ബാൻഡ് ട്രൂപ്പ്]] | |||
* Scout & Guide | |||
* Diary Club | |||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | |||
* [[{{PAGENAME}}/JRC]] | |||
* [[{{PAGENAME}}/എ.ഡി.എസ്.യു|എ.ഡി.എസ്.യു]] | |||
* [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]] | |||
* [[{{PAGENAME}}/ഐ.ടി കോർണർ|ഐ.ടി കോർണർ]] | |||
* [[Health Club]] | |||
* [[Science Club]] | |||
* [[Maths Club]] | |||
* [[Eco Club]] | |||
* [[{{PAGENAME}}/ഹിന്ദി ക്ലബ്]] | |||
* [[{{PAGENAME}}/പ്രവർത്തിപരിചയ ക്ലബ്ബ്|പ്രവർത്തിപരിചയ ക്ലബ്ബ്]] | |||
* Energy Conservation Club | |||
* [[{{PAGENAME}}/സംസ്കൃതം കൗൺസിൽ|സംസ്കൃതം കൗൺസിൽ]] | |||
* Literary Club | |||
* Oratory Club | |||
* SS Club | |||
* Road Safety Cell | |||
* D.C.L | |||
* NSS Unit ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്. | |||
*'''<big><u>[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]</u></big>''' | |||
<u>സ്വതന്ത്ര വിജ്ഞാനോത്സവം പോസ്റ്റർ</u><br /> | |||
===== സ്കൂൾ പ്രതിഭകൾ ===== | ===== സ്കൂൾ പ്രതിഭകൾ ===== | ||
വരി 404: | വരി 409: | ||
</gallery> | </gallery> | ||
==വഴികാട്ടി== | == വഴികാട്ടി == | ||
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | |||
* കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 42 കിലോമീറ്റർ | |||
* കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 42 കിലോമീറ്റർ | |||
* കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ | |||
* കണ്ണൂർ കാസർഗോഡ് ദേശീയ പാതയിൽ 20 കിലോ മീറ്റർ സഞ്ചരിച്ച ശേഷം തളിപ്പറമ്പിൽ എത്തുന്നു .അവിടെ നിന്നും തളിപ്പറമ്പ -ആലക്കോട് -കൂർഗ് ബോർഡർ ഹൈവേയിലൂടെ 21 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കരുവഞ്ചാൽ എത്തുന്നു .അവിടെ നിന്നും 1 കിലോമീറ്റർ ചെറുപുഴ ഇരിട്ടി മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
<!-- | ---- | ||
{{slippymap |lat=12.153347875953742 |lon=75.4653321599135 |zoom=17 |width=1000 |height=300 |layer=leaflet |marker=}} | |||
---- | |||
<!--13047 MAP.jpg--> |
20:44, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ് | |
---|---|
വിലാസം | |
വായാട്ടുപറമ്പ് വായാട്ടുപറമ്പ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04602245505 |
ഇമെയിൽ | sjhssvayattuparamba@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13047 (സമേതം) |
എച്ച് എസ് എസ് കോഡ് | 13058 |
യുഡൈസ് കോഡ് | 32021002217 |
വിക്കിഡാറ്റ | Q64456650 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ബി.ആർ.സി | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 334 |
പെൺകുട്ടികൾ | 322 |
ആകെ വിദ്യാർത്ഥികൾ | 656 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 281 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 470 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജി ജോർജ്ജ് |
പ്രധാന അദ്ധ്യാപിക | സോഫിയ ചെറിയാൻ കെ |
മാനേജർ | റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ |
സ്കൂൾ ലീഡർ | ഏബൽ ജെ വർഗ്ഗീസ് |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | നോയൽ ബിജു |
പി.ടി.എ. പ്രസിഡണ്ട് | സജി കീടാരത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിബി വിനോ |
അവസാനം തിരുത്തിയത് | |
10-09-2024 | 13047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ റവന്യൂ ജില്ലയിൽ, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു . മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.
688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.
ചരിത്രം
1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.
1960 നിന്നും മാനേജ്മെന്റിൽപള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ ചെറിയാൻ കെ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
SI NO | NAME | YEAR | |
---|---|---|---|
1 | ശ്രീ. മാത്യു കെ.ജെ | 1982 | 1994 |
2 | ശ്രീ. ജോർജ്ജ് പി.കെ | 1994 | 1995 |
3 | ശ്രീ. ജോസഫ് കെ.എഫ് | 1995 | 1996 |
4 | ശ്രീ. ജോയി പി.വി | 1996 | 1999 |
5 | ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. | 1999 | 2002 |
6 | ശ്രീ. പൈലി എൻ.റ്റി | 2002 | 2005 |
7 | ശ്രീ. ജോസഫ് പി.ജെ | 2005 | 2007 |
8 | ശ്രീ. പയസ് പി.വി | 2007 | 2008 |
9 | ശ്രീ. ദേവസ്യ പി.ജെ | 2008 | 2009 |
10 | ശ്രീ. ബേബി പി.എ | 2009 | 2011 |
11 | ശ്രീ. ജോസ് വി.വി | 2011 | 2013 |
12 | ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ | 2013 | 2015 |
13 | ശ്രീ സോയി ജോസഫ് | 2015 | 2016 |
14 | ശ്രീ രാജു ജോസഫ് | 2016 | 2018 |
15 | ശ്രീ മാത്യു ജെ പുളിക്കൽ | 2018 | 2021 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
2021 -22 പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം “പച്ചപ്പ്”
സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലും, ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി “പച്ചപ്പ്” എന്ന പദ്ധതി സ്കൂൾതലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി. അന്നേ ദിവസ#ം ഒാൺലൈനായി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. എല്ലാ കുട്ടികളും അവരവരുടെ പരിസരങ്ങളിൽ വൃക്ഷതൈ്തകൾ നട്ട് അതിന്റെ ഫോട്ടോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോഴും ആ വൃക്ഷത്തെകളെ പരിപാലിച്ചു പോരുന്നു.
2021 ലെ കൂടുതൽ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ഫോട്ടോകൾ 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി
- എസ്.പി.സി
- ബാൻഡ് ട്രൂപ്പ്
- Scout & Guide
- Diary Club
- വിദ്യാരംഗം കലാസാഹിത്യവേദി
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC
- എ.ഡി.എസ്.യു
- നല്ലപാഠം
- ഐ.ടി കോർണർ
- Health Club
- Science Club
- Maths Club
- Eco Club
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ഹിന്ദി ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്ബ്
- Energy Conservation Club
- സംസ്കൃതം കൗൺസിൽ
- Literary Club
- Oratory Club
- SS Club
- Road Safety Cell
- D.C.L
- NSS Unit ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
സ്വതന്ത്ര വിജ്ഞാനോത്സവം പോസ്റ്റർ
സ്കൂൾ പ്രതിഭകൾ
ആഘോഷ ദിനങ്ങൾ 2019
ഓണാഘോഷം 2019-2020
പൂക്കള മൽസരം
10ാം ക്ലാസ്
9ാം ക്ലാസ്
8ാം ക്ലാസ്
വടം വലി
ഓണ സദ്യ
കലോൽസവം 2019
ശാസ്ത്രമേള 2019
കായികമേള 2019
വാർഷികം 2019
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2019-20 ബാച്ചിലെ കാഡറ്റുകൾ കോവിഡ് പ്രതിരോധ മാസ്ക്കുകൾ വിതരണം ചെയ്തു
കോവിഡ് കാലഘട്ടത്തിലെ ജീവിതവും പഠനവും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 42 കിലോമീറ്റർ
- കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 42 കിലോമീറ്റർ
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ
- കണ്ണൂർ കാസർഗോഡ് ദേശീയ പാതയിൽ 20 കിലോ മീറ്റർ സഞ്ചരിച്ച ശേഷം തളിപ്പറമ്പിൽ എത്തുന്നു .അവിടെ നിന്നും തളിപ്പറമ്പ -ആലക്കോട് -കൂർഗ് ബോർഡർ ഹൈവേയിലൂടെ 21 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കരുവഞ്ചാൽ എത്തുന്നു .അവിടെ നിന്നും 1 കിലോമീറ്റർ ചെറുപുഴ ഇരിട്ടി മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13047
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ