|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| {{prettyurl|S.J.H.S.S KARIMANNOOR}} | | {{prettyurl|S.J.H.S.S KARIMANNOOR}} |
| <!-- --><br/>''''GLORIFYING GOD; GUIDING GENERATIONS''''
| | ഗതകാല മഹിമയുടെ ശംഖനാദവുമായി, ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി, |
| | ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന '''സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ''' നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്. |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=കരിമണ്ണൂർ | | |സ്ഥലപ്പേര്=കരിമണ്ണൂർ |
| വരി 53: |
വരി 55: |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ | | |പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ |
| |പി.ടി.എ. പ്രസിഡണ്ട്=ലിയോ കെ. യു. | | |പി.ടി.എ. പ്രസിഡണ്ട്=ജോസൺ ജോൺ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസിമോൾ വർഗീസ് | | |എം.പി.ടി.എ. പ്രസിഡണ്ട്=JOSMI SOJAN |
| |ഗ്രേഡ്=6| | | |ഗ്രേഡ്=6| |
| |സ്കൂൾ ചിത്രം=29005_1.jpg | | |സ്കൂൾ ചിത്രം=29005_1.jpg |
| |size=500px | | |size=300px |
| |caption= | | |caption= |
| |ലോഗോ=29005_2.JPG | | |ലോഗോ=29005_2.JPG |
| |logo_size=100px | | |logo_size=80px |
| }} | | }} |
|
| |
|
|
| |
|
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | =='''<u>ചരിത്രം</u>'''== |
| | |
| | കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂർ എന്നും തെക്കുംകൂർ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. |
| | ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. |
|
| |
|
| ഗതകാല മഹിമയുടെ ശംഖനാദവുമായി,
| | [[പ്രമാണം:29005_sjhs1.jpg|പകരം=|അതിർവര|ചട്ടരഹിതം|259x259ബിന്ദു]]കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി,
| |
| ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന
| |
|
| |
|
| '''സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ'''... | | =='''<u>ഭൗതികസൗകര്യങ്ങൾ</u>'''== |
| നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.
| | 4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി |
| | | |
| [[പ്രമാണം:29005 334.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]]
| | ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. |
|
| |
|
| == '''<u>ചരിത്രം</u>''' ==
| |
|
| |
| കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ click ചെയ്യുക.]]
| |
| == '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
| |
| 4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.
| |
| [[പ്രമാണം:29005_3.jpg|പകരം=|വലത്ത്|ചട്ടരഹിതം|484x484ബിന്ദു]]
| |
| ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. | | ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. |
|
| |
| നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. | | നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. |
|
| |
| തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. | | തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. |
|
| |
|
| കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി ദീർഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ.
| | കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| | |
| സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നൂറോളം അധ്യാപക- അനധ്യാപകർ.
| |
| | |
| ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.
| |
| | |
| കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.
| |
| | |
| തുടർച്ചയായി ജില്ലയിലെ മികച്ച രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം നേടുന്ന പി.റ്റി.എ. കൂട്ടായ്മ.
| |
| | |
| ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .
| |
| [[പ്രമാണം:29005 1293.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]] | | [[പ്രമാണം:29005 1293.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]] |
| സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ ഹൈ - ടെക് ക്ലാസ് റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ-ടെക് കോൺഫറൻസ് ഹാൾ.
| |
|
| |
|
| അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.
| | =='''<u>നേട്ടങ്ങൾ</u>'''== |
|
| |
|
| UP, HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ സ്മാർട്ട് കമ്പ്യൂട്ടർ ലാബുകൾ.
| | [[പ്രമാണം:29005_334.jpg|പകരം=|ചട്ടരഹിതം|480x480ബിന്ദു]] |
|
| |
|
| വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.
| | 1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്. |
|
| |
|
| പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.
| | മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ... |
|
| |
|
| സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി. കൂടാതെ എല്ലാ ക്ലാസ്മുറികളിലുമായി 60ൽപരം ഇംഗ്ലീഷ്-മലയാളം ദിനപത്രങ്ങൾ.
| | കൂടുതൽ വായിക്കാൻ [[എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
|
| |
|
| 200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. ''പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.''
| | =='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''== |
| [[പ്രമാണം:29005 4.jpg|ലഘുചിത്രം|പകരം=2022ൽ പുനരുദ്ധാരണം പൂർത്തിയാകുന്ന മൈതാനത്തിൻെറ രേഖാചിത്രം|ഇടത്ത്|580x580ബിന്ദു|2022ൽ പുനരുദ്ധാരണം പൂർത്തിയാകുന്ന മൈതാനത്തിൻെറ രേഖാചിത്രം]]
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്കൗട്ട്%26ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ് | സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ്(SPC)]] |
| തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/നാഷണൽ_കേഡറ്റ്_കോപ്സ് | നാഷ്ണൽ കേഡറ്റ് കോപ്സ് (NCC)]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ജൂനിയർ_റെഡ്_ക്രോസ് | ജൂനിയർ റെഡ് ക്രോസ് (JRC)]] |
| ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ലിറ്റിൽകൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ്]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/വിദ്യാരംഗം%E2%80%8C | വിദ്യാരംഗം കലാ സാഹിത്യ വേദി]] |
| കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ജി.കെ. റ്റുഡേ]] |
| വിദ്യാർഥികളുടെ ആരോഗ്യപരിപാലനത്തിനും പരിശീലനത്തിനുമായി ഗവൺമെൻറ് നേഴ്സിൻറെ സേവനം.
| | =='''<u>മാനേജ്മെന്റ്</u>'''== |
| | |
| വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് സൗകര്യം.
| |
| | |
| പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി അധികസമയ പരിശീലനം. കൂടാതെ ഒരു സർക്കാർ ട്രെയിനറുടെ മുഴുവൻ സമയ സേവനവും ലഭ്യം.
| |
| | |
| GK Today: പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ദിവസേന ക്വിസ്. മൂന്ന് ടേമിലും മെഗാ ക്വിസ്. വർഷാവസാനം ക്വിസ് ഗ്രാൻഡ് ഫിനാലെ.
| |
| | |
| എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.
| |
| | |
| Scout & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ. UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.
| |
| | |
| ARMY - NCC (National Cadet Corps): രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള ഒരു ട്രൂപ്പ്.
| |
| | |
| JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.
| |
| | |
| SPC (Student Police Cadets): രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി 88 കേഡറ്റുകളുള്ള യൂണിറ്റ്.
| |
| | |
| Little KITEs IT Club: സംസ്ഥാന സർക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭിച്ച വിദ്യാർഥികളുടെ കൂട്ടായ്മ. 40 അംഗങ്ങൾ വീതമുള്ള 3 യൂണിറ്റുകൾ. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, ഭാഷാ കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം.
| |
| | |
| NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.
| |
| | |
| ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.
| |
| | |
| == '''<u>നേട്ടങ്ങൾ</u>''' == | |
| '''<u><big>2018-2019</big></u>'''
| |
| | |
| '''''<big>CURRICULAR ACHIEVEMENTS</big>'''''
| |
| | |
| Full Mark : 2019 മാർച്ചിലെ +2 പരീക്ഷയ്ക്ക് 1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.
| |
| | |
| Full A+ : 2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.
| |
| | |
| ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.
| |
| | |
| USS : 7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS സ്കോളർഷിപ്പ് 8 വിജയികൾ.
| |
| | |
| NuMATS : ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.
| |
| | |
| '''''<u><big>CO-CURRICULAR ACHIEVEMENTS</big></u>'''''
| |
| | |
| Social Science Fair : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്
| |
| | |
| A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.
| |
| | |
| Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.
| |
| | |
| കൂടാതെ 7 വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
| | |
| Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.
| |
| | |
| ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്, 16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
| | |
| Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ
| |
| | |
| 1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS
| |
| | |
| വിഭാഗത്തിൽ രണ്ട് കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
| | |
| IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.
| |
| | |
| '''''<u>SPORTS</u>'''''
| |
| | |
| Aquatics : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.
| |
| | |
| Athletics :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.
| |
| | |
| <u>Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.</u>
| |
| | |
| Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി
| |
| | |
| കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ
| |
| | |
| പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.
| |
| | |
| Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.
| |
| | |
| Kho-Kho : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.
| |
| | |
| Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.
| |
| | |
| സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും പങ്കെടുത്തു.
| |
| | |
| Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.
| |
| | |
| Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.
| |
| | |
| വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.
| |
| | |
| Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
| |
| | |
| '''''<u>ARTS</u>'''''
| |
| | |
| Kalolsavam : സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
| |
| | |
| '''''<u>SOME NOTABLE CREDITS:</u>'''''
| |
| | |
| M T S E : മാത്സ് ടാലൻറ് സേർച്ച് എക്സാമിന് HS, HSS വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം.
| |
| | |
| J R C : സംസ്ഥാനത്തെ JRC ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.
| |
| | |
| NCC : NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
| |
| | |
| സിൽവർ മെഡൽ.
| |
| | |
| Little KITEs : സംസ്ഥാനക്യാമ്പിലേക്ക് ഒരു വിദ്യാർഥിക്ക് സെലക്ഷൻ.
| |
| | |
| NMMS : 24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ അർഹരായി.
| |
| | |
| INDIA SKILLS 2020 : സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ
| |
| | |
| മത്സരത്തിന് അർഹതയും നേടി.
| |
| | |
| | |
| '''<u><big>2016-2017</big></u>'''
| |
| | |
| സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
| |
| | |
| യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും
| |
| | |
| ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.
| |
| | |
| വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.
| |
| | |
| സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.
| |
| | |
| ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.
| |
| | |
| സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. | |
| | |
| ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.
| |
| | |
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
| |
| ** സ്കൗട്ട് & ഗൈഡ്സ്
| |
| ** സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ് (SPC) | |
| ** നാഷ്ണൽ കേഡറ്റ് കോപ്സ് (NCC) | |
| ** ജൂനിയർ റെഡ് ക്രോസ് (JRC)[[പ്രമാണം:29005-2.JPG|പകരം=|വലത്ത്|ചട്ടരഹിതം|480x480ബിന്ദു]] | |
| ** ലിറ്റിൽ കൈറ്റ്സ് | |
| ** വിദ്യാരംഗം കലാ സാഹിത്യ വേദി | |
| ** ക്ലബ്ബ് പ്രവർത്തനങ്ങൾ | |
| ** ജി.കെ. റ്റുഡേ | |
| | |
| == മാനേജ്മെന്റ് == | |
| കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു. | | കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു. |
|
| |
|
| വരി 270: |
വരി 113: |
| വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. | | വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. |
|
| |
|
| == മുൻ പ്രധാനാദ്ധ്യാപകർ == | | =='''<u>മുൻ പ്രധാനാദ്ധ്യാപകർ</u>''' == |
| 1.പി ഒ തോമസ് | | 1. പി ഒ തോമസ് |
|
| |
|
| 2.എ ചാണ്ടി പാറയില് | | 2.എ ചാണ്ടി പാറയില് |
| വരി 285: |
വരി 128: |
| 7.പി ഒ കുഞ്ഞാക്കോ പാടത്തിൽ | | 7.പി ഒ കുഞ്ഞാക്കോ പാടത്തിൽ |
|
| |
|
| 8.സി വി വർഗീസ് ചെമ്പരത്തി | | 8.സി. വി. വർഗീസ് ചെമ്പരത്തി |
|
| |
|
| 9.ഡി ദേവസ്യ പറയന്നിലം | | 9.ഡി. ദേവസ്യ പറയന്നിലം |
|
| |
|
| 10.ഫാ.ജോൺ മമ്പിള്ളിൽ | | 10.ഫാ.ജോൺ മമ്പിള്ളിൽ |
| വരി 297: |
വരി 140: |
| 14.കെ എ പൈലി | | 14.കെ എ പൈലി |
|
| |
|
| 15.പി എ ഉതുപ്പ് | | 15.പി. എ. ഉതുപ്പ് |
|
| |
|
| 16.പി ജെ അവിര | | 16.പി ജെ അവിര |
| വരി 303: |
വരി 146: |
| 17.മാത്യു പി തോമസ് | | 17.മാത്യു പി തോമസ് |
|
| |
|
| 18.എം എം ചാക്കോ | | 18. എം എം ചാക്കോ |
|
| |
|
| 19.എൻ എ ജെയിംസ് | | 19. എൻ എ ജെയിംസ് |
|
| |
|
| 20.വർഗീസ് സി പീറ്റർ | | 20. വർഗീസ് സി പീറ്റർ |
|
| |
|
| 21.കെ കെ മൈക്കിൾ | | 21. കെ കെ മൈക്കിൾ |
|
| |
|
| 22.ജോസഫ് ജോൺ | | 22. ജോസഫ് ജോൺ, മുരിങ്ങമറ്റം |
|
| |
|
| 23. ജോയിക്കുട്ടി ജോസഫ് | | 23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി |
| == '''<u>മുൻ മാനേജർമാർ</u>''' == | | |
| | =='''<u>മുൻ മാനേജർമാർ</u>'''== |
| 1. ഫാ. പൗലോസ് വക്കനാംപാടം | | 1. ഫാ. പൗലോസ് വക്കനാംപാടം |
|
| |
|
| വരി 365: |
വരി 209: |
| 25. ഫാ. ജോൺ ഇലഞ്ഞേടത്ത് | | 25. ഫാ. ജോൺ ഇലഞ്ഞേടത്ത് |
|
| |
|
| == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| 1. ശ്രീ. ക്രിസ്റ്റഫ൪ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആ൪.എസ്] | | 1. ശ്രീ. ക്രിസ്റ്റഫർ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആർ.എസ്] |
|
| |
|
| 2. ശ്രീ. സുധീ൪ എസ് നായ൪ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആ൪ഓ] | | 2. ശ്രീ. സുധീ൪ എസ് നായർ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആർഓ] |
|
| |
|
| 3. ശ്രീമതി ട്രീസാമ്മ ആ൯ഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വ൪ണ്ണ മെഡൽ ജേതാവ് | | 3. ശ്രീമതി ട്രീസാമ്മ ആൻഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവ് |
| [[പ്രമാണം:Dileep.jpg|പകരം=|ലഘുചിത്രം|212x212ബിന്ദു]] | | [[പ്രമാണം:Dileep.jpg|പകരം=|ലഘുചിത്രം|212x212ബിന്ദു]] |
| 4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി | | 4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി |
|
| |
|
| 5. ശ്രീ. അഗസ്ററി൯ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയ൪ - [ആലുവ എഫ്. എ. സി. റ്റി.) | | 5. ശ്രീ. അഗസ്ററിൻ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയർ - [ആലുവ എഫ്. എ. സി. റ്റി.) |
|
| |
|
| 6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം | | 6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം |
| വരി 380: |
വരി 224: |
| 7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [https://www.vicarious.com/#1] | | 7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [https://www.vicarious.com/#1] |
|
| |
|
| =='''''വഴികാട്ടി'''''== | | == '''<u>വിദ്യാലയത്തിനെക്കുറിച്ച് കൂടുതൽ</u>''' == |
| {{#multimaps: 9.9191668,76.77855| width=600px | zoom=13 }}
| | |
| |
| | സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/st.josephs.hsskarimannoor/ |
| {
| | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCx1jPtG4to5qlh1uwTEL07Q |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | |
| | |
| | =='''''<u>വഴികാട്ടി</u>'''''== |
| | {{Slippymap|lat= 9.9143366|lon=76.7867702 |zoom=16|width=full|height=400|marker=yes}} |
| | |
|
| |
|
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| | | | | |
| * തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും 11 കി.മി അകലെ സ്ഥിതി ചെയ്യുന്നു. | | *തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും 11 കി.മി അകലെ പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
| * പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.
| |
| |} | | |} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |