"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.ATHOLI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
വരി 7: വരി 10:
|എച്ച് എസ് എസ് കോഡ്=10108
|എച്ച് എസ് എസ് കോഡ്=10108
|വി എച്ച് എസ് എസ് കോഡ്=911005
|വി എച്ച് എസ് എസ് കോഡ്=911005
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64550007
|യുഡൈസ് കോഡ്=32040900611
|യുഡൈസ് കോഡ്=32040900611
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 65: വരി 68:
== ചരിത്രം ==
== ചരിത്രം ==

കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപ‍ഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപ‍ഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം|(കൂടുതൽ അറിയാം)]][[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപ‍ഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപ‍ഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം|(കൂടുതൽ അറിയാം)]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യകതയാണ്.

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്.... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സൗകര്യങ്ങൾ|( കൂടുതൽ അറിയാം )]]

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:Sgroun.jpg|ലഘുചിത്രം|നടുവിൽ]]

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സയൻസ് ലാബ് ആണ് മറ്റൊരു പ്രത്യേകത.

പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച  മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും.

[[പ്രമാണം:Libr.jpg|ലഘുചിത്രം|നടുവിൽ]]24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്ന ജലസംഭരണി വിദ്യാലയത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതയാണ് . ക്യാമ്പസ് തന്നെ പഠനവിഭവമാക്കുന്ന ചരിത്ര പാർക്കും ശലഭോദ്യാനവുമാണ് മറ്റൊരു പ്രത്യേകത .മികച്ച സംവിധാനങ്ങളോടെയുള്ള ജിംനേഷ്യം വിദ്യാലയത്തിലുണ്ട് . കൂടാതെ ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റ്‌,രോഗലക്ഷണം കാണിക്കുന്നവർക്ക് കരുതൽ നല്കാൻ സിക്ക് റൂം എന്നിവയും മനസികപിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്ററും ഇവിടെ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്-17|സ്കൗട്ട് & ഗൈഡ്സ്]]
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ജെ ആർ. സി
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ജൂനിയർ റെഡ് ക്രോസ്|ജെ ആർ. സി]]
* എസ്.പി.സി.
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി.]]
* നേവൽ എൻ സി സി
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ കേഡറ്റ് കോപ്സ്|നേവൽ എൻ സി സി]]
* വായനാസമിതി
* വായനാസമിതി
* വിദ്യാരംഗം കലാ സാഹിത്യ വേദി.(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] )
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]].(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] )

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 98: വരി 93:

|'''1'''
|'''1'''
|'''മൂസക്കോയ'''
|'''കെ പി രാമൻ നമ്പീശൻ'''

|'''1958-61'''

|'''2'''
|'''2'''
|'''മൊയ്തീൻ കോയമാസ്റ്റർ'''
|'''പൊന്നമ്മ നാരായണൻ'''

|'''1961-63'''

|'''3'''
|'''3'''
|'''ഗംഗാധരൻ മാസ്റ്റർ'''
|'''പി കെ എബ്രഹാം'''

|'''1964-65'''

|'''4'''
|'''4'''
|'''ശങ്കരൻ നമ്പൂതിരി'''
|'''എം ടി ഗോവിന്ദൻ നായർ'''

|'''1965-67'''

|'''5'''
|'''5'''
|'''വസന്ത ടീച്ചർ'''
|'''കെ ജെ തോമസ്'''

|'''1967-68'''

|'''6'''
|'''6'''
|'''പ്രേമകുമാരി'''
|'''പി വി സുന്ദരം'''

|'''1968-70'''

|'''7'''
|'''7'''
|'''സത്യൻ'''
|'''മറിയാമ്മ പോൾ'''

|'''1970-71'''

|'''8'''
|'''8'''
|'''രാമചന്ദ്രൻ'''
|'''ശ്രീധര കണിയാൻ എം എൻ'''

|'''1971-74'''

|'''9'''
|'''9'''
|'''ജയഭാരതി'''
|'''കെ ലളിതാമ്മ'''

|'''1974-77'''

|'''10'''
|'''10'''
|'''ചന്ദ്രൻ'''
|'''ടി കെ മേരി'''

|'''1977-79'''

|11
|11
|'''നളിനി ബി കെ'''
|'''1979-83'''

|12
|'''വി കെ മാധവിക്കുട്ടി'''
|'''1983-84'''

|13
|'''അന്നമ്മ പി സി'''
|'''1984-87'''

|14
|'''പി നാരായണൻ നായർ'''
|'''1987-90'''

|15
|'''പി കരുണാകരൻ'''
|'''1990-91'''

|16
|'''കെ ശങ്കരൻ നമ്പൂതിരി'''
|'''1992-93'''

|17
|'''പി ബാലൻ'''
|'''1993-94'''

|18
|'''വി ബാലകൃഷ്ണൻ നായർ'''
|'''1994-95'''

|19
|'''സരോജിനി'''
|'''1995-97'''

|20
|'''പി കെ മൂസക്കോയ'''
|'''1997-98'''

|21
|'''എം വസന്ത'''
|'''1998-2000'''

|22
|'''വി കരുണാകരൻ'''
|'''2000-2001'''

|23
|'''മൊയ്‌തീൻ  കോയ ടി കെ'''
|'''2001-2002'''

|24
|'''കെ ഗംഗാധരൻ നായർ'''
|'''2002-2003'''

|25
|'''രാമചന്ദ്രൻ'''
|2003-2004

|26
|'''സത്യൻ'''
|2004-2005

|27
|'''ശങ്കരൻ നമ്പൂതിരി'''
|2005-2006

|28
|'''പ്രേമകുമാരി സി കെ'''
|2006-2007

|29
|'''ഭാർഗവൻ'''
|2007-2008

|30
|'''ജയഭാരതി'''
|2008-2009

|31
|'''ചന്ദ്രൻ'''
|2009-2012

|32
|'''മുരളി'''
|'''മുരളി'''

|2012-2015

|12
|33
|'''രാഘവൻ'''
|'''രാഘവൻ'''

|2015-2018

വരി 149: വരി 228:

*[[സി .എച്ഛ് മുഹമ്മദ് കോയ]]  -    മുൻ മുഖ്വമന്ത്രി
*[[സി .എച്ഛ് മുഹമ്മദ് കോയ]]  -    മുൻ മുഖ്വമന്ത്രി
*ഗിരീ,ഷ് പുത്തഞ്ചേരി        -    ഗാനരചയിതാവ്
*[[ഗിരീഷ് പുത്തഞ്ചേരി/|ഗിരീഷ് പുത്തഞ്ചേരി]]         -    ഗാനരചയിതാവ്
*ബാലൻ വൈദ്യർ          -    കേരള നിയമസഭാംഗം
*ബാലൻ വൈദ്യർ          -    കേരള നിയമസഭാംഗം
*എം മെഹബൂബ്              -      രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
*എം മെഹബൂബ്              -      രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
വരി 162: വരി 241:

{{#multimaps: 11.389741,75.760231 | width=800px | zoom=18 }}
{{Slippymap|lat= 11.389741|lon=75.760231 |zoom=16|width=800|height=400|marker=yes}}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
വിലാസം
അത്തോളി

അത്തോളി പി.ഒ.

673315

കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2672350
ഇമെയിൽatholi16057@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16057 (സമേതം)
എച്ച് എസ് എസ് കോഡ്10108
വി എച്ച് എസ് എസ് കോഡ്911005
യുഡൈസ് കോഡ്32040900611
വിക്കിഡാറ്റQ64550007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ730
പെൺകുട്ടികൾ647
ആകെ വിദ്യാർത്ഥികൾ2057
അദ്ധ്യാപകർ87
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ235
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ103
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദു എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽകനക കെ
പ്രധാന അദ്ധ്യാപികലത കാരാടി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് എ എം
എം.പി.ടി.എ. പ്രസിഡണ്ട്തഫ്‌സിജ മജീദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് . 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ അത്തോളി എന്നാണ് സ്കൂളിന്റെ പൂർണ്ണ രൂപം.

ചരിത്രം

കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപ‍ഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപ‍ഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... (കൂടുതൽ അറിയാം)

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്.... ( കൂടുതൽ അറിയാം )

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 കെ പി രാമൻ നമ്പീശൻ 1958-61
2 പൊന്നമ്മ നാരായണൻ 1961-63
3 പി കെ എബ്രഹാം 1964-65
4 എം ടി ഗോവിന്ദൻ നായർ 1965-67
5 കെ ജെ തോമസ് 1967-68
6 പി വി സുന്ദരം 1968-70
7 മറിയാമ്മ പോൾ 1970-71
8 ശ്രീധര കണിയാൻ എം എൻ 1971-74
9 കെ ലളിതാമ്മ 1974-77
10 ടി കെ മേരി 1977-79
11 നളിനി ബി കെ 1979-83
12 വി കെ മാധവിക്കുട്ടി 1983-84
13 അന്നമ്മ പി സി 1984-87
14 പി നാരായണൻ നായർ 1987-90
15 പി കരുണാകരൻ 1990-91
16 കെ ശങ്കരൻ നമ്പൂതിരി 1992-93
17 പി ബാലൻ 1993-94
18 വി ബാലകൃഷ്ണൻ നായർ 1994-95
19 സരോജിനി 1995-97
20 പി കെ മൂസക്കോയ 1997-98
21 എം വസന്ത 1998-2000
22 വി കരുണാകരൻ 2000-2001
23 മൊയ്‌തീൻ  കോയ ടി കെ 2001-2002
24 കെ ഗംഗാധരൻ നായർ 2002-2003
25 രാമചന്ദ്രൻ 2003-2004
26 സത്യൻ 2004-2005
27 ശങ്കരൻ നമ്പൂതിരി 2005-2006
28 പ്രേമകുമാരി സി കെ 2006-2007
29 ഭാർഗവൻ 2007-2008
30 ജയഭാരതി 2008-2009
31 ചന്ദ്രൻ 2009-2012
32 മുരളി 2012-2015
33 രാഘവൻ 2015-2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ചാത്തുണ്ണി മാസ്റ്റർ - പാർലമെന്റ് അംഗം

വഴികാട്ടി

• SH 38 ന് തൊട്ട് അത്തോളി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
• കോഴിക്കോട് നിന്ന് 16 കി.മി. അകലം
• ഉള്ള്യേരിയിൽ നിന്ന് 9 കി മി അകലം

Map