ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സ്വഭാവ ഗുണം ,ധൈര്യം , സഹവർത്തിത്വം ,അച്ചടക്കം , നേതൃത്വ ഗുണം ,മതേതരമനോഭാവം ,സാഹസികത ,കായികക്ഷമത ,സന്നദ്ധ സേവന താല്പര്യം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു നേവൽ എൻ സി സി . "Unity and discipline " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ,അധ്യാപികയായ ശ്രീമതി ഗ്രീഷ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ നേവൽ എൻ സി സി കേഡറ്റ്‌സ് 2021 മുതൽ കർമ്മനിരതരാണ്.