ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1997 ലാണ് ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി ആയി ഉയർന്നത് .

കോഴ്സുകൾ

  • ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (GDA)
  • അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ (AFD)
  • ഓഫീസിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് (OFE)

സ്റ്റാഫ്

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര്‌ ചുമതല
1 കനക കെ എൻ വി ടി -കോമേഴ്‌സ്   പ്രിൻസിപ്പൽ ഇൻ ചാർജ്
2 ഷൈനി എ കെ വി ടി - ഡി എൻ എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ
3 രജ്‌ന എ പി വി ടി -സി & ഇ PTC

വൊക്കേഷണൽ എക്സ്പോ ഇൻ ചാർജ്

4 ബിനു സെബാസ്റ്റ്യൻ വി ടി -ആർ ബി കെ സി സ്റ്റഡി ടൂർ കോർഡിനേറ്റർ
5 സ്നിഗ്ധ അജയൻ എൻ വി ടി ഇംഗ്ലീഷ് എസ്‌ ആർ ജി കൺവീനർ

വിജയോത്സവം കൺവീനർ

6 ബിജു കെ എൻ വി ടി -ബയോളജി എക്സാമിനേഷൻ ഇൻ ചാർജ്
7 അനിത വി ജി എൻ വി ടി -ഫിസിക്സ് വിമുക്തി കോർഡിനേറ്റർ
8 ശ്രീകല ആർ എൻ വി ടി -കെമിസ്ട്രി എച്ച് ഐ ടി സി
9 ധന്യ പി വി ടി- ജി എഫ് സി കരിയർ മാസ്റ്റർ

സൗഹൃദ ,ഇ ഡി ക്ലബ് കോർഡിനേറ്റർ

10 മിനി ജോൺ വി ഐ -ഡി എൻ കോർഡിനേറ്റർ-കല ,കായികം ,

പ്രവൃത്തിപരിചയം

11 രേഖ എം വി വി ഐ - സി &ഇ ലൈബ്രറി
12 ബിജുല പി എം എൽ ടി എ -സി &ഇ
13 ലസിത വി വി എൽ ടി എ-ജി ഡി എ യൂണിഫോം
14 വിഷ്ണുമോഹൻ എൽ ടി എ-ആർ ബി കെ സി സ്റ്റാഫ് സെക്രട്ടറി
15 രഞ്ജിഷ് കെ ക്ലർക്ക്
16 ഫാരിസ് എം ക്ലർക്ക്
17 ബവിത ടി കെ ഓഫീസ് അറ്റൻഡന്റ്

പ്രവർത്തനങ്ങൾ

വിമുക്തി

സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കൗമാരക്കാരായ കുട്ടികളിൽ ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് രൂപീകരിച്ചു.

പ്രവർത്തനങ്ങൾ :

  • ലഹരിവിരുദ്ധ ബാഡ്ജ് ധരിക്കൽ ,പ്രതിജ്ഞ
  • ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ്ങ് മത്സരം
  • ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരായ ഒപ്പുശേഖരണം
  • വ്യക്തിഗത കൗൺസിലിംഗ് ക്ലാസുകൾ
  • ഭവനസന്ദർശനം, ലഖുലേഖ വിതരണം
  • ബോധവത്കരണ ക്ലാസുകൾ
  • കടകൾ തോറും ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ

കരിയർ ഗൈഡൻസ് &കൗസിലിംഗ് സെൽ

നവീനം 20

പുതിയ കോഴ്സുകൾ പരിചയപ്പെടിത്താനും കോഴ്സുകളുടെ തുടർപഠന സാധ്യതകളും തൊഴിൽ സാധ്യതകളും വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതും  ലക്ഷ്യമിട്ടുള്ള പരിപാടി .

പോസിറ്റീവ് പാരന്റിംഗ്‌

കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാരുമായി പങ്കുവെക്കാനും അവക്കുള്ള പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി രക്ഷിതാക്കൾക്കുവേണ്ടി ഉള്ള പരിപാടി .

ഹാപ്പി ലേണിംഗ്‌

വിദ്യാർത്ഥികളിൽ കാണാറുള്ള പഠന വിമുഖതയും പരീക്ഷാപ്പേടിയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി .

ലൈഫ് സ്‌കിൽ കൗസിലിംഗ്

ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിപാടി .

ഫേസ് ടു ഫേസ്

വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നിറക്കാനും സ്വയം തൊഴിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അവസരം നൽകുന്ന പരിപാടി .

ഷീ ക്യാമ്പ്

സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടും കൂടി ജീവിക്കാൻ വിദ്യാർത്ഥിനികളെ പ്രാപ്‌തരാക്കുന്ന പരിപാടി .

കരിയർ പ്ലാനിംഗ്

മികച്ച ഉന്നത വിദ്യാഭ്യാസവും ഉയർന്ന തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടി .

ഇൻസൈറ്റ്

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും കൂടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള പ്രാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി  .