ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹയർ സെക്കണ്ടറി വിഭാഗം

ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചത് 2004 ൽ ആണ്.ആർട്സ് ,കോമേഴ്‌സ്,സയൻസ് വിഭാഗങ്ങളിലായി 4 കോമ്പിനേഷനുകൾ ഉണ്ട് .

കോഴ്സുകൾ :

1 ഫിസിക്സ് കെമിസ്ട്രി ബയോളജി മാത്തമാറ്റിക്സ്
2 ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് കമ്പ്യൂട്ടർ സയൻസ്
3 ഹിസ്റ്ററി ഇക്കണോമിക്‌സ് പൊളിറ്റിക്കൽ സയൻസ് ജിയോഗ്രഫി
4 ബിസിനസ് സ്റ്റഡീസ് അക്കൗണ്ടൻസി ഇക്കണോമിക്‌സ് മാത്തമാറ്റിക്സ്

അധ്യാപകർ:

ക്രമ നമ്പർ പേര്   ഉദ്യോഗപ്പേര്
1 മീന ആർ കെ എച്ച് എസ്‌ എസ്‌ ടി  ഇംഗ്ലീഷ്
2 ഐശ്വര്യ കെ പി   എച്ച് എസ്‌ എസ്‌ ടി Jr. മലയാളം
3 സാജിന കെ ടി എച്ച് എസ്‌ എസ്‌ ടി മലയാളം
4 ജയശ്രീ ടി എച്ച് എസ്‌ എസ്‌ ടി Jr ഇംഗ്ലീഷ്
5 ഷൈന കെ എച്ച് എസ്‌ എസ്‌ ടി ഇംഗ്ലീഷ്
6 ഡോ.സരിത എൽ  കെ എച്ച് എസ്‌ എസ്‌ ടി Jr ഹിന്ദി
7 സജീല ഇ എച്ച് എസ്‌ എസ്‌ ടി മാത്തമാറ്റിക്സ്
8 സുധ പി എച്ച് എസ്‌ എസ്‌ ടി Jr ഫിസിക്സ്
9 അഭിനയ ആർ എച്ച് എസ്‌ എസ്‌ ടി Jr കെമിസ്ട്രി
10 വിനീതലക്ഷ്മി കെ എച്ച് എസ്‌ എസ്‌ ടി കെമിസ്ട്രി
11 സരിത പി എച്ച് എസ്‌ എസ്‌ ടി Jr സുവോളജി
12 വിദ്യാലേഖ ടി കെ  എച്ച് എസ്‌ എസ്‌ ടി Jr ബോട്ടണി
13 രഞ്ജിത ആർ നായർ എച്ച് എസ്‌ എസ്‌ ടി കമ്പ്യൂട്ടർ സയൻസ്
14 ഷൈജ പി പി എച്ച് എസ്‌ എസ്‌ ടി Jr കോമേഴ്‌സ്
15 സാനിബ കെ പി എച്ച് എസ്‌ എസ്‌ ടി കോമേഴ്‌സ്
16 അശ്വതി എസ്‌ ആർ എച്ച് എസ്‌ എസ്‌ ടി ജിയോഗ്രഫി
17 പ്രലേഖ കെ കെ എച്ച് എസ്‌ എസ്‌ ടി ഹിസ്റ്ററി
18 സ്മിത എം പി എച്ച് എസ്‌ എസ്‌ ടി Jr ഇക്കണോമിക്‌സ്
19 സന്ദീപ് എസ്‌ എച്ച് എസ്‌ എസ്‌ ടി ഇക്കണോമിക്‌സ്
20 ഷിബു കെ വി എച്ച് എസ്‌ എസ്‌ ടി പൊളിറ്റിക്കൽ സയൻസ്
21 ഇന്ദു എൻ പ്രിൻസിപ്പൽ

ചുമതലകൾ :

പദ്ധതി അദ്ധ്യാപകൻ /

അദ്ധ്യാപിക

സൗഹൃദ ക്ലബ് അശ്വതി എസ്‌ ആർ
എൻ എസ്‌ എസ്‌ ഡോ.സരിത എൽ  കെ
കരിയർ ഗൈഡൻസ് ജയശ്രീ ടി