ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

അന്തർ ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവത്കരണം ,ദയ,സ്നേഹം, ആതുരശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ് ." I serve " എന്ന ആദർശവാക്യം കാത്തുകൊണ്ട് മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തനനിരതമായ ജെ ആർ സിക്ക്  പ്രധാനമായും മൂന്നു ലക്ഷ്യങ്ങളുണ്ട് .

1 . ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക .

2 . പരോപകാരപ്രവർത്തനം

3 . അന്താരാഷ്‌ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ

jrc batch