വിദ്യാർത്ഥികളിൽ കലാസാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു വിദ്യാരംഗം കലാസാഹിത്യ വേദി .ഉപജില്ലാ ജില്ലാ സംസ്ഥാനതലങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് ജി വി എച്ച് എസ് എസ് അത്തോളിയിലെ വിദ്യാരംഗം അംഗങ്ങൾ .