"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt. H. S. S. Aruvikkara}}{{PHSSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
'''കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി | |||
{{Infobox School| | {{Infobox School| | ||
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര| | |||
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര | |സ്ഥലപ്പേര്=അരുവിക്കര | ||
സ്ഥലപ്പേര്= അരുവിക്കര| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |സ്കൂൾ കോഡ്=42003 | ||
|എച്ച് എസ് എസ് കോഡ്=01139 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140600201 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=01 | |||
|സ്ഥാപിതവർഷം=1941 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അരുവിക്കര | |||
|പിൻ കോഡ്=695564 | |||
|സ്കൂൾ ഫോൺ=0472 2888233 | |||
|സ്കൂൾ ഇമെയിൽ=ghssaruvikkara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുമങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരുവിക്കര., | |||
പഠന | |വാർഡ്=6 | ||
പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
പഠന | |നിയമസഭാമണ്ഡലം=അരുവിക്കര | ||
മാദ്ധ്യമം= | |താലൂക്ക്=നെടുമങ്ങാട് | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=504 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=445 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=949 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=40 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=റാണി ആർ ചന്ദ്രൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മോളി എൻ | |||
|പ്രധാന അദ്ധ്യാപിക=മോളി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത്ര | |||
|സ്കൂൾ ചിത്രം=42003_SCHOOL.jpg|thumb | |||
|size=350px | |||
|caption= | |||
|ലോഗോ=42003_LOGO | |||
|logo_size=42003_LOGO | |||
}} | |||
== '''ചരിത്രം''' == | |||
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം''' | |||
== | '''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | |||
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.''' | |||
== | '''യൂ പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14 ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എൻ.സി.സി. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* എസ് പി സി | |||
* ജെ ആർ സി | |||
== മുൻ സാരഥികൾ == | |||
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]] | |||
സ്കൂളിന്റെ | |||
| | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 8.570817|lon= 77.015222|zoom=16|width=full|height=400|marker=yes}} | |||
{ | |||
{| | |||
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര | |
---|---|
42003_LOGO | |
വിലാസം | |
അരുവിക്കര അരുവിക്കര പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 1941 |
വിവരങ്ങൾ | |
ഫോൺ | 0472 2888233 |
ഇമെയിൽ | ghssaruvikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42003 (സമേതം) |
എച്ച് എസ് എസ് കോഡ് | 01139 |
യുഡൈസ് കോഡ് | 32140600201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരുവിക്കര., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 504 |
പെൺകുട്ടികൾ | 445 |
ആകെ വിദ്യാർത്ഥികൾ | 949 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 40 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റാണി ആർ ചന്ദ്രൻ |
വൈസ് പ്രിൻസിപ്പൽ | മോളി എൻ |
പ്രധാന അദ്ധ്യാപിക | മോളി എൻ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം
ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
യൂ പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14 ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- ജെ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42003
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ