"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1958
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കല്ലായി
|പോസ്റ്റോഫീസ്=കല്ലായി
|പിൻ കോഡ്=673003
|പിൻ കോഡ്=673003
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1867
|പെൺകുട്ടികളുടെ എണ്ണം 1-10=1811
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2741
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2741
|അദ്ധ്യാപകരുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=558
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=650
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=558
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=650
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=അബ്ദു എം.
|പ്രിൻസിപ്പൽ=അബ്ദു എം.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീദേവി പി .എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീദേവി പി. എം
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം കെ സൈനബ
|പ്രധാന അദ്ധ്യാപിക=എം കെ സൈനബ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|പി.ടി.എ. പ്രസിഡണ്ട്=കെ. എം. നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=നൂ൪ജഹാ൯
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ബിയ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=പി.എസ് അസ്സൻകോയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=17092-cgvhss.png
|സ്കൂൾ ചിത്രം=17092-cgvhss.png
|size=350px
|caption=
|caption=
|ലോഗോ=logo222.png
|ലോഗോ=logo222.png
|logo_size=70px
|logo_size=50px
|box_width=380px
}}
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്.''.കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്


== '''ചരിത്രം''' ==
<p style="text-align:justify">
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ കോഴിക്കോട് കോർപറേഷൻ 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും  മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.


1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതലറിയാം]] 
==ചരിത്രം==


== '''വളർച്ചയുടെ പടവുകൾ''' ==
1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.  
*1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
*1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
*1958ആഗസ്റ്റ് 2: യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
*1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
*1958 ആഗസ്റ്റ് 4: 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]


=='''സ്കൂൾ മാനേജ്മെന്റ്'''==
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.
 
1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. [[{{PAGENAME}}/ചരിത്രം|'''കൂടുതലറിയാം''']]
 
==സ്കൂൾ മാനേജ്മെന്റ്==
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.  
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.  
വരി 88: വരി 94:
|ജോയിന്റ് സെക്രട്ടറി
|ജോയിന്റ് സെക്രട്ടറി
|}
|}
=='''ഭൗതിക സൗകര്യങ്ങൾ'''==
==ഭൗതിക സൗകര്യങ്ങൾ==
 
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
 
===അടൽ ടിങ്കറിങ് ലാബ്===
[[പ്രമാണം:17092 ATAL Tinkering Lab.jpg|ലഘുചിത്രം|ഇടത്ത്‌|അടൽ ടിങ്കറിങ് ലാബ് ]]
[[പ്രമാണം:17092 DSC05386.jpg|ലഘുചിത്രം|ഇടത്ത്‌|മേക്കർ മൈൻഡ് റോബോട്ടിക് ഇന്റർ സ്‌കൂൾ  മത്സരം ]]
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ). കുട്ടികളിൽ  ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം,എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമായാണ് അടൽ ടിങ്കറിങ് ലാബ് സ്ഥാപിതമായത്. കുട്ടികൾക്ക്  സ്വന്തമായി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തി അവരുടെ ചിന്തകൾക്കും ഭാവനകൾക്കും രൂപം നൽകാൻ കഴിയുന്ന ഇടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഉത്തേജിപ്പിക്കുന്ന നൂതനാശയങ്ങളുള്ള 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ATL-കൾ ഇന്നൊവേഷൻ പ്ലേ വർക്ക് സ്‌പെയ്‌സുകളാണ് അടൽ ടിങ്കറിങ് ലാബുകൾ.
       
 
വിദ്യാർത്ഥികൾ പഠിക്കുക മാത്രമല്ല  അനുഭവിക്കുകയും ചെയ്യുന്ന STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) ആശയങ്ങൾ മനസിലാക്കാനും  വിവിധ ഉപകരണങ്ങളുമായി പ്രവർത്തിക്കാനുള്ള അവസരവും അടൽ ടിങ്കറിങ് ലാബുകളിലൂടെ സാധിക്കും.നാളത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനും ഉള്ള ഒരു അവസരമാണ് അടൽ ടിങ്കറിങ് ലാബുകൾ .
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]
 
== പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ ==
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ [[{{PAGENAME}}/പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ|ക്ലിക്ക് ചെയ്യുക.]]
 
== തനതുപ്രവർത്തനങ്ങൾ ==
 
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/മികവ് പ്രോജക്ട്|'''മികവ് പ്രോജക്ട്''']]
 
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/പാരൻ്റ്സ് സ്കൂൾ|'''പാരൻ്റ്സ് സ്കൂൾ''']]
 
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/വിംഗ്സ് ക്യാമ്പയിൻ|'''വിംഗ്സ് ക്യാമ്പയിൻ''']]


ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/ഹോറിഗല്ലു|'''ഹോറിഗല്ലു''']]  


== '''പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ''' ==
[[പ്രമാണം:Logo222.png|13px|]]
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ|ക്ലിക്ക് ചെയ്യുക.]]
[[{{PAGENAME}}/റേഡിയന്റ് സ്റ്റെപ്|'''റേഡിയന്റ് സ്റ്റെപ്''']]
 
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/സ്റ്റാർ സിസ്റ്റം|'''സ്റ്റാർ സിസ്റ്റം''']]
 
[[പ്രമാണം:Logo222.png|13px|]]
[[{{PAGENAME}}/കനിവ് പദ്ധതി|'''കനിവ് പദ്ധതി''']]


==ഉപതാളുകൾ==
==ഉപതാളുകൾ==
വരി 99: വരി 137:
</font size>
</font size>
<center>
<center>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[വിദ്യാർഥികൾ]]'''
<font size=4>'''[[{{PAGENAME}}/വിദ്യാർഥികൾ|വിദ്യാർഥികൾ]]'''
</font size>
</font size>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[അധ്യാപകർ]]'''
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
</font size>
</font size>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[പി ടി എ]]'''
<font size=4>'''[[{{PAGENAME}}/വളർച്ചയുടെ പടവുകൾ|വളർച്ചയുടെ പടവുകൾ]]'''
</font size>
</font size>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[ഓർമക്കുറിപ്പുകൾ]]'''
<font size=4>'''[[{{PAGENAME}}/പി.ടി.എ കമ്മിറ്റി|പി.ടി.എ]]'''  
</font size>
</font size>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[സൃഷ്ടികൾ]]'''
<font size=4>'''[[{{PAGENAME}}/അധ്യാപക സൃഷ്ടികൾ|അധ്യാപക സൃഷ്ടികൾ]]'''</font size><br/>[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/ചിത്രാലയം|ചിത്രാലയം]]'''
</font size>
</font size>
[[പ്രമാണം:Logo222.png|30px|]]
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[ഓർമ്മച്ചിത്രങ്ങൾ]]'''
[[{{PAGENAME}}/ഭിന്നശേഷിസൗഹൃദ വിദ്യാലയം|'''ഭിന്നശേഷി<font size="4">സൗഹൃദ വിദ്യാലയം</font>''']]
 
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/കുട്ടിരചനകൾ|കുട്ടിരചനകൾ]]'''
</font size>
</font size>
<br/>
[[പ്രമാണം:Logo222.png|20px|]]
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[{{PAGENAME}}/മികവിന് മുൻപും ശേഷവും|മികവിന് മുൻപും ശേഷവും]]'''
<font size=4>'''[[പ്രസിദ്ധീകരണങ്ങൾ]]'''
</font size>
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[നേർക്കാഴ്ച]]'''
</font size>
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[ചിത്രാലയം]]'''
</font size>
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[ഭിന്നശേഷി സൗഹൃദ വിദ്യാലയം]]'''
</font size>
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[കുട്ടിരചനകൾ]]'''
</font size>
[[പ്രമാണം:Logo222.png|30px|]]
<font size=4>'''[[മികവിന് മുൻപും ശേഷവും]]'''
</font size>
</font size>


</font size></center>
 
</center>
<font size=3>
<font size=3>


=='''അധ്യാപകർ'''==
== <small>സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ</small>==
'''ഹയർസെക്കൻഡറി''' '''അധ്യാപകർ'''
{| class="wikitable"
!'''പ്രിൻസിപ്പാൾ'''
!അബ്ദു .എം
|-
|'''ഫിസിക്സ്'''
|സിതാര വി , സിനി ആന്റണി
|-
|'''കെമിസ്ട്രി'''
|അബ്ദുൽ ഹക്കീം ആർ. എം, ഷമീന എം. ടി
|-
|'''ബോട്ടണി'''
|ഡയാന കെ ജോസഫ്
|-
|'''സുവോളജി'''
|ഷൈജ പർവീൺ
|-
|'''മാത്തമാറ്റിക്സ്'''
|നൂഹ് .കെ
|-
|'''കമ്പ്യൂട്ടർ സയൻസ്'''
|ഫാത്തിമ നെഹല
|-
|'''അക്കൗണ്ടൻസി'''
|സാജിദ സ. കെ
|-
|'''ബിസിനസ് സ്റ്റഡീസ്'''
|ഫാത്തിമ ഷഫ്‌ന പി.എസ്
|-
|'''ഇക്കണോമിക്സ്'''
|മുഹമ്മദ് അബ്ദുൽ ജബ്ബാർ കെ.കെ, നസീബ് .പി
|-
|'''ഹിസ്റ്ററി'''
|ശ്രീകല ഇ .എം
|-
|'''പൊളിറ്റിക്കൽ സയൻസ്'''
|ഫൈസൽ എം .കെ
|-
|'''സോഷ്യോളജി'''
|ഷബ്‌ന ടി .പി
|-
|'''ഇംഗ്ലീഷ്'''
|മുഹ്സിന കെ .എസ്  .എം .എ, പി .എം നസീമ
|-
|'''അറബിക്'''
|അഫ്സൽ എം .കെ
|-
|'''മലയാളം'''
|ഹസീന ഇ .വി
|-
|'''ഹിന്ദി'''
|ഷഹീന ഇ. കെ
|-
|'''ലാബ് അസ്സിസ്റ്റന്റ്സ്'''
|ആബിദ
നജുമ കെ .പി
 
ഹംനത് കെ .എം
|}
'''വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ'''
{| class="wikitable"
|'''പ്രിൻസിപ്പാൾ'''
|ശ്രീദേവി പി.എം
|}
{| class="wikitable sortable"
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT)'''
|ശ്രീദേവി പി.എം
|-
| rowspan="1" |'''ഫിസിക്സ്'''
|ലത.പി.സി
|-
| rowspan="1" |'''കെമിസ്ട്രി'''
|ജോളി ജോസഫ്
|-
| rowspan="1" |'''ബയോളജി'''
|പരോൾ ബബിത
|-
| rowspan="1" |'''സംരംഭകത്വ വികസനം'''
|സീന.ടി.വി
|-
| rowspan="1" |'''ഇംഗ്ലീഷ്'''
|തസ്നീം റഹ്മാൻ
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VT)'''
|സ്വാബിർ കെ ആർ
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VI)'''
|ജാഫർ പി
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VI)'''
|മിനി എ
|-
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(LTA)'''
|ലൈല പി
|-
| rowspan="1" |'''മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(LTA)'''
|ഷൈനി വർഗീസ്
|-
| rowspan="1" |'''ക്ലർക്ക് (സെലക്ഷൻ ഗ്രേഡ്)'''
|ഷെരീഫ് കെ.എം
|}
'''ഹൈസ്കൂൾ അധ്യാപകർ'''
{| class="wikitable" style="text-align:left; width:500px; height:40px" border="1"
|-
|'''ഹെഡ് മിസ്ട്രസ്സ്'''
|എംകെ സൈനബ
|-
|'''ഡപ്യൂട്ടി ഹെഡ് മിസ്ട്രസ്സ്'''
|എസ് വി ഷബാന
|-
|
|
|}
 
{| class="wikitable sortable" style="text-align:left; width:500px; " border="1"
| rowspan="4" |'''മലയാളം'''
|സി മിനി
| rowspan="6" |'''ഇംഗ്ലീഷ്'''
|
|-
|ഇ കെ റംല
|ഫാത്തിമ അബ്ദു റഹിമാൻ
|-
|കെ റസീന
|എം സെലീന
|-
| എൻ ഹർഷിദ
|ഫെബിൻ
|-
| rowspan="3" |'''അറബി'''
|എൻ വി  ബിച്ചാമിനബി
|ജുസ്ന അഷ്റഫ്
|-
|ലുബ്ന
|
|-
| മാജിദ
|'''ഫിസിക്കൽ എ‍ജുക്കേഷൽ'''
|ഫെർഹാന
|-
| rowspan="3" |'''ഹിന്ദി'''
|ആർ ഷെക്കീല ഖാത്തൂൻ
| rowspan="4" |'''ഫിസിക്കൽ സയൻസ്'''
|നൂർജഹാൻ
 
 
പി പി മറിയംബി
|-
|നുബീല എൻ
|ജിൻഷ കെപി
|-
|കമറുന്നിസ
|സാലിഹ് എം
|-
| rowspan="4" |'''നേച്ചറൽ സയൻസ്'''
|എൻ എം വഹീദ
|ഹസ്ന സി കെ
|-
|ലിജി എംകെ
| rowspan="6" |'''ഗണിതം'''
|എസ് വി ഷബാന
|-
| rowspan="2" |ഹസീമ ഹംസ
|ഫിറോസ മൊയ്തു
കെ
|-
|ബജിഷ
 
കെ പി
|-
| rowspan="5" |'''സാമൂഹ്യശാസ്ത്രം'''
|
|ബെസീന
ടി കെ
|-
|ഒ എം നുസൈബ
|നസീമ
 
പി കെ
|-
|ജെസീല
|ഷിനിയ
|-
|ഹഫ്‌സീന റഹ്മത്ത് പിവി
| rowspan="2" |'''പ്രവൃത്തി പരിചയം'''
| rowspan="2" |അനീഷ ബാനു
|-
|ഫെമി കെ
|-
|}
'''യ‍ു പി അധ്യാപകർ'''
{| class="wikitable sortable"
! rowspan="3" |മലയാളം
!'''ഫാത്തിമ റസിയ എം'''
! rowspan="2" |ഇംഗ്ലീഷ്
|ഹുദാ അഹമ്മദ് ബറാമി
|-
|ഫാത്തിമ കെ
|ഹബീബ കെ
ഷഹബാ പർവീൻ
|-
|ഷാനിബ എം വി
!ഫിസിക്കൽ എ‍ജുക്കേഷൽ
|ഫെർഹാന
|-
! rowspan="2" |അറബി
|മെറീന പിടി
! rowspan="2" |ഹിന്ദി
!രഹന പി എൻ എം
|-
|നബ്‍ല സി വി
|ജിൻസി പിടി
|-
| rowspan="5" |'''അടിസ്ഥാന ശാസ്‍‍ത്രം'''
|റഷീദ എസ്
| rowspan="5" |'''ഗണിതം'''
|ഹസീന കെ
|-
|
|നിഷാത് ടി
|-
|സാജിത എൻ
|അപർണ പോൾ
|-
|ആയിഷ ശബാന വി പി
|ഷജ്ന കെ
|-
|റാബിയ എ പി
|
|-
| rowspan="5" |'''സാമ‍ൂഹ്യ ശാസ്‍ത്രം'''
|ഷബീന എം
| rowspan="5" |
|
|-
|ജസീല പിടി
|
|-
|ജസീന യുകെ
|
|-
|താജുന്നിസ പി വി
|
|-
|തൻസീം റഹ്മാൻ എൻ കെ
|
|}
 
'''ഓഫീസ് സ്റ്റാഫ്'''
{| class="wikitable"
|+
!പേര്
!സെക്ഷൻ
|-
|ശെരീഫ് കെ എം
|വി എച് എസ് സി
|-
|അസ്‍കർ വി പി
|ഹൈസ്‍ക‍ൂൾ
|-
|അജ്‍മൽ റഹ്‍മാൻ
|ഹൈസ്‍ക‍ൂൾ
|-
|നൗഷാദ് എ പി
|ഹൈസ്‍ക‍ൂൾ
|-
|ജയ്‍സൽ പി
|ഹൈസ്‍ക‍ൂൾ
|-
|ജ‍ുബീന വി ടി
|ഹൈസ്‍ക‍ൂൾ
|-
|പ്രിയ കെ
|ഹൈസ്‍ക‍ൂൾ
|-
|മ‍ുഹമ്മദ് ജവാദ് ഡി
|ഹൈസ്‍ക‍ൂൾ
|}
 
== '''തനതുപ്രവർത്തനങ്ങൾ'''==
'''[[മികവ് പ്രോജക്ട്]]'''
 
'''പാരൻ്റ്സ് സ്കൂൾ''' 
 
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
'''ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം'''
 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
'''"പൂമുഖം"'''
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|പൂമുഖം കാണുക]]
 
'''ഹോറിഗല്ലു ." (അത്താണി)'''      
 
ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഹൊറിഗല്ലുവിലേക്ക് പോകാം]]


'''വിംഗ്സ് ക്യാമ്പയിൻ'''
[https://www.facebook.com/calicutgirlsschool സ്‌കൂൾ ഫേസ്‌ബുക്ക് പേജ്]


കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം ,അഭിരുചി എന്നിവ വളർത്തുക, മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
[https://www.instagram.com/calicutgirlsschool/ സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്]


'''റേഡിയന്റ് സ്റ്റെപ്'''
[https://www.facebook.com/Calicut-Girls-School-Atal-Tinkering-Lab-1151988434970971 സ്‌കൂൾ ടിങ്കറിങ് ലാബ്  ഫേസ്‌ബുക്ക് പേജ്]


പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ്  പദ്ധതി ആരംഭിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
[https://youtu.be/iKt6l6-EVdU?si=uH7mu2NeL4zMpJ0x/ സ്കൂൾ യൂട്യൂബ് ചാനൽ]


'''കനിവ് പദ്ധതി'''
[https://whatsapp.com/channel/0029Va5lhce8KMqfu5pIjl3U/ സ്കൂൾ വാട്സാപ്പ് ചാനൽ]


കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
==വഴികാട്ടി==
 
*'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വാർത്താ ചാനൽ CGS VIBES'''
 
കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്.  [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
 
'''സ്റ്റാർ സിസ്റ്റം'''
 
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു.
 
'''സ്റ്റാഫ്‌ റൂം ലൈബ്രറി'''
 
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
 
'''സ്കൂൾ അസംബ്ലി'''
 
അധ്യയന വർഷ ആരംഭം  മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.
 
<small>'''Catch Them Young'''</small>
 
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|-
|വി.ഉമ്മു കുൽസി||1958-1962
|-
|സുശീല മാധവൻ||1962-1966
|-
|പി..പി.രാധ||1966-1979
|-
|പരിമള ഗിൽബർട്ട്||1979-1996
|-
|പി.വി.സുജയ||1996-1997
|-
|ടി.കെ.പാത്തു || 1997-2002
|-
|സി.പി.ആമിന||2002-2006
|-
|കെ.ഏം.ശ്രീദേവി ||2006-2007
|-
|ഷീല ജോസഫ്|| 2007-2011
|-
| കെ. എം. റഷീദാ ബീഗം||2011 -2022
|-
|എംകെ സൈനബ
|2022-.......
|}
 
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
വരി 505: വരി 186:
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
*latitude : 11.2381276
<!--*latitude : 11.2381276
*longitude : 75.7807785999999
*longitude : 75.7807785999999-->
----
----
{{#multimaps:11.2381276, 75.78077859999999|zoom=18}}
{{slippymap |lat=11.2381276|lon=75.7807785999999 |zoom=18 |width=1200 |height=400 |layer=leaflet |marker=}}
 
----
----

14:15, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1811
അദ്ധ്യാപകർ63
ഹയർസെക്കന്ററി
പെൺകുട്ടികൾ558
ആകെ വിദ്യാർത്ഥികൾ558
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി. എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
മാനേജർപി.എസ് അസ്സൻകോയ
പി.ടി.എ. പ്രസിഡണ്ട്കെ. എം. നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്ബിയ
അവസാനം തിരുത്തിയത്
19-07-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ കോഴിക്കോട് കോർപറേഷൻ 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.

ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.

1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. കൂടുതലറിയാം

സ്കൂൾ മാനേജ്മെന്റ്

Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

ഭൗതിക സൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

അടൽ ടിങ്കറിങ് ലാബ്

അടൽ ടിങ്കറിങ് ലാബ്
മേക്കർ മൈൻഡ് റോബോട്ടിക് ഇന്റർ സ്‌കൂൾ മത്സരം

അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ). കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം,എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമായാണ് അടൽ ടിങ്കറിങ് ലാബ് സ്ഥാപിതമായത്. കുട്ടികൾക്ക് സ്വന്തമായി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തി അവരുടെ ചിന്തകൾക്കും ഭാവനകൾക്കും രൂപം നൽകാൻ കഴിയുന്ന ഇടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഉത്തേജിപ്പിക്കുന്ന നൂതനാശയങ്ങളുള്ള 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ATL-കൾ ഇന്നൊവേഷൻ പ്ലേ വർക്ക് സ്‌പെയ്‌സുകളാണ് അടൽ ടിങ്കറിങ് ലാബുകൾ.


വിദ്യാർത്ഥികൾ പഠിക്കുക മാത്രമല്ല അനുഭവിക്കുകയും ചെയ്യുന്ന STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) ആശയങ്ങൾ മനസിലാക്കാനും വിവിധ ഉപകരണങ്ങളുമായി പ്രവർത്തിക്കാനുള്ള അവസരവും അടൽ ടിങ്കറിങ് ലാബുകളിലൂടെ സാധിക്കും.നാളത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനും ഉള്ള ഒരു അവസരമാണ് അടൽ ടിങ്കറിങ് ലാബുകൾ . കൂടുതൽ അറിയാൻ.

പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ

മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തനതുപ്രവർത്തനങ്ങൾ

മികവ് പ്രോജക്ട്

പാരൻ്റ്സ് സ്കൂൾ

വിംഗ്സ് ക്യാമ്പയിൻ

ഹോറിഗല്ലു

റേഡിയന്റ് സ്റ്റെപ്

സ്റ്റാർ സിസ്റ്റം

കനിവ് പദ്ധതി

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ വളർച്ചയുടെ പടവുകൾ പി.ടി.എ അധ്യാപക സൃഷ്ടികൾ
ചിത്രാലയം ഭിന്നശേഷിസൗഹൃദ വിദ്യാലയം

കുട്ടിരചനകൾ മികവിന് മുൻപും ശേഷവും


സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ

സ്‌കൂൾ ഫേസ്‌ബുക്ക് പേജ്

സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്

സ്‌കൂൾ ടിങ്കറിങ് ലാബ് ഫേസ്‌ബുക്ക് പേജ്

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂൾ വാട്സാപ്പ് ചാനൽ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.

Map