കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹൈസ്കൂൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആമുഖം
1962 നാണ് കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്.1962 ജൂണിൽ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി. പി. ഉമ്മർകോയ ആണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് 24 ഡിവിഷനുകളിലായി 900 അധികം കുട്ടികൾ പഠിക്കുന്നു.ഹൈസ്കൂളിൽ 30 അധ്യാപകരാണ് സേവനം സേവനമനുഷ്ഠിക്കുന്നത്.
പ്രധാന അധ്യാപിക
![](/images/thumb/1/16/17092-ZAINABA_M_K.png/203px-17092-ZAINABA_M_K.png)
അധ്യാപകർ
മലയാളം | സീനത്ത്. കെ. കെ | ഇംഗ്ലീഷ് | |
ഇ കെ റംല | ഫാത്തിമ അബ്ദു റഹിമാൻ | ||
ഘനശ്യാം | എം സെലീന | ||
എൻ ഹർഷിദ | ഫെബിൻ | ||
അറബി | എൻ വി ബിച്ചാമിനബി | ജുസ്ന അഷ്റഫ് | |
ലുബ്ന | |||
മാജിദ | ഫിസിക്കൽ എജുക്കേഷൽ | ഫെർഹാന | |
ഹിന്ദി | ആർ ഷെക്കീല ഖാത്തൂൻ | ഫിസിക്കൽ സയൻസ് | നൂർജഹാൻ
പി പി മറിയംബി |
നുബീല എൻ | ജിൻഷ കെപി | ||
കമറുന്നിസ | സാലിഹ് എം | ||
നേച്ചറൽ സയൻസ് | എൻ എം വഹീദ | ഹസ്ന സി കെ | |
ലിജി എംകെ | ഗണിതം | എസ് വി ഷബാന | |
ഹസീമ ഹംസ | ഫിറോസ മൊയ്തു
കെ | ||
ബജിഷ
കെ പി | |||
സാമൂഹ്യശാസ്ത്രം | രമ്യ | ബെസീന
ടി കെ | |
ഒ എം നുസൈബ | നസീമ
പി കെ | ||
ജെസീല | ഷിനിയ | ||
ഹഫ്‌സീന റഹ്മത്ത് പിവി | പ്രവൃത്തി പരിചയം | അനീഷ ബാനു | |
ഫെമി കെ |
പഠന പ്രവർത്തനങ്ങൾ
2021-22 അധ്യാന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് ഭാഗമായി ജനപ്രതിനിധികൾ പിടിഎ മാനേജ്മെന്റ് എസ് എസ് അധ്യാപകർ അനധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ യോഗംപഠന വിടവുകൾ നിൽക്കുന്ന ആവശ്യമായ നടപടികൾ യുപി എച്ച്എസ് വിഭാഗങ്ങളെ SRG യോഗങ്ങൾ കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.
കോവിഡ് മഹാമാരിയുടെ കോവിഡ മഹാമാരിയുടെ കടന്നാക്രമണം ലോകത്തെ ആകെ നിശ്ചലമാക്കിയ സാഹചര്യത്തിൽ 2029 അധ്യാന വർഷം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി അവസ്ഥയിലായിരുന്നു എന്നാൽ ഈ പ്രതിസന്ധിയിലും വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനൽ വഴി വിദ്യാർഥികൾക്ക് വേണ്ടി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്തു വരുന്നു അതോടൊപ്പം സ്കൂൾ അധ്യാപകരും ഗൂഗിൾ ക്ലാസും വഴി ടൈംടേബിൾ പ്രകാരം പഠന പിന്തുണ നൽകി കാലം മുതൽ വിദ്യാലയം നടപ്പിലാക്കിയത് പ്രവർത്തനങ്ങൾ ഇവിടെ വിവരിക്കുന്നു.
![](/images/thumb/a/aa/17092_WhatsApp_Image_2022-03-15_at_16.47.59.jpg/300px-17092_WhatsApp_Image_2022-03-15_at_16.47.59.jpg)
![](/images/thumb/b/b6/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D.jpg/164px-%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D.jpg)
![](/images/thumb/5/59/%E0%B4%B5%E0%B5%86%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BE%E0%B5%BC.jpg/300px-%E0%B4%B5%E0%B5%86%E0%B4%AC%E0%B4%BF%E0%B4%A8%E0%B4%BE%E0%B5%BC.jpg)