"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ) |
||
വരി 158: | വരി 158: | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|ശ്രീ.മാത്യു ഫെർണാണ്ടസ് BA LT | |ശ്രീ.മാത്യു ഫെർണാണ്ടസ് BA LT | ||
|1945-1948 | |1945-1948 | ||
|- | |- | ||
|2 | |2 | ||
|റവ ഫാ.ജോർജ് കുത്തുകലിങ്കൽ ഒ എസ് ബി | |റവ ഫാ.ജോർജ് കുത്തുകലിങ്കൽ ഒ എസ് ബി | ||
|1949-1952 | |1949-1952 | ||
|- | |- | ||
|3 | |3 | ||
|റവ.ഫാ. ഡി. സെബാസ്റ്റ്യൻ | |റവ.ഫാ. ഡി. സെബാസ്റ്റ്യൻ | ||
|1953-1954 | |1953-1954 | ||
|- | |- | ||
|4 | |4 | ||
|റവ ഫാ. ജോസഫ് തോട്ടക്കാട്ട് | |റവ ഫാ. ജോസഫ് തോട്ടക്കാട്ട് | ||
|1954-1964 | |1954-1964 | ||
|- | |- | ||
|5 | |5 | ||
|റവ .ഫാ.റാഫേൽ മഞ്ഞിലികാട്ട് | |റവ .ഫാ.റാഫേൽ മഞ്ഞിലികാട്ട് | ||
|1965-1988 | |1965-1988 | ||
|- | |- | ||
|6 | |6 | ||
|ശ്രീ. കെ.ജെ.ആന്റണി | |ശ്രീ. കെ.ജെ.ആന്റണി | ||
|1988-1994 | |1988-1994 | ||
|- | |- | ||
|7 | |7 | ||
|ശ്രീമതി.ജെസ്സി പാട്രിക് | |ശ്രീമതി.ജെസ്സി പാട്രിക് | ||
|1994-1998 | |1994-1998 | ||
|- | |- | ||
|8 | |8 | ||
|ശ്രീ.കെ.ജെ. ജോസഫ് | |ശ്രീ.കെ.ജെ. ജോസഫ് | ||
|1998-2004 | |1998-2004 | ||
|- | |- | ||
|9 | |9 | ||
|ശ്രീ.സിറിൽ .വി.ജെ. | |ശ്രീ.സിറിൽ .വി.ജെ. | ||
|2004-2018 | |2004-2018 | ||
|- | |- | ||
|10 | |10 | ||
|ശ്രീമതി.ഷേർളി അഞ്ചലോസ് | |ശ്രീമതി.ഷേർളി അഞ്ചലോസ് | ||
|2018- | |2018- | ||
|} | |} | ||
01:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി ഫോർട്ടുകൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 1 - 1945 |
വിവരങ്ങൾ | |
ഫോൺ | 0484 2217068 |
ഇമെയിൽ | brittoschool2007@yahoo.co.in |
വെബ്‍സൈറ്റ് | www.stjohndebrittoaihs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26013 (സമേതം) |
യുഡൈസ് കോഡ് | 32080802114 |
വിക്കിഡാറ്റ | Q99485932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 856 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി ആഞ്ചലോസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന നൗഷാദ് |
അവസാനം തിരുത്തിയത് | |
16-03-2022 | 26013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....
അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .
ചരിത്രം
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി വിരാജിക്കുന്ന പൗരാണിക വിദ്യാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ . 1942 - 1951 കാലയളവിൽ കൊച്ചി രൂപതാ മെത്രാനായിരുന്ന റൈറ്റ്. റവ.ഡോ.ജോസ് വിയറാ അൽവേർണസിന്റെ സെക്രട്ടറിയായിരുന്ന റവ.ഡോ.ജോസ് മരിയദാസ് നെവസാണ് 1945 ജനുവരി 15-ാം തീയതി വിശുദ്ധനായ ജോൺ ഡി ബ്രിട്ടോയുടെ നാമധേയത്തിലുള്ള ഈ സ്കൂൾ സ്ഥാപിച്ചത്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്തക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- നാടകക്കളരി
- വിദ്യാലയം പ്രതിഭകളിലേക്ക്
- വിദ്യാർത്ഥികൾ സമൂഹത്തിലേക്ക്
- നല്ല പാഠം
- മലയാളത്തിളക്കം
- സുരേലി ഹിന്ദി
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- മികവുത്സവം
- അക്കാദമിക മാസ്റ്റർ പ്ലാൻ
മാനേജ്മെന്റ്
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ മാനേജ്മെന്റ് വിദ്യാലയം പ്രവർത്തിക്കുന്നത്.
17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയും രക്തസാക്ഷിയുമായ ജോൺ ഡി ബ്രിട്ടോയുടെ പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം 1945-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ മാനേജർമാർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | റവ. ജോസഫ് മരിയദാസ് നെവേസ് | 1945 - 1948 |
2 | റവ. ഡോം പെരിനി ഒ. എസ്. ബി | 1948 - 1953 |
3 | റവ. ഡി.എൽ. റോബിൻസൺ ഒ.എസ്.ബി | 1953 - 1954 |
4 | റവ. മോൺ. ഫ്രാൻസിസ് ഫിഗരെദോ | 1954 - 1967 |
5 | റവ. ബർണാഡ് കക്ക്ഞ്ചേരി | 1967 - 1971 |
6 | റവ. ഗർവാസിസ് മുല്ലക്കര | 1971 - 1980 |
7 | റവ. മോൺ. പോൾ കാട്ടിശ്ശേരി | 1980 - 1988 |
8 | റവ.ഡോ. ഫ്രാൻസിസ് ഫെർണാണ്ടസ് | 1988 - 2001 |
9 | റവ. ഡോ.ജോസി കണ്ടനാട്ടുതറ | 2001 - 2006 |
10 | റവ. മോൺ. പീറ്റർ തൈക്കൂട്ടത്തിൽ | 2006 - 2008 |
11 | റവ. മോൺ. ആന്റണി തച്ചാറ | 2008 - 2015 |
12 | റവ. മോൺ. പീറ്റർ ചടയങ്ങാട് | 2015 - 2021 |
13 | റവ. മോൺ. ഷൈജു പര്യാത്തുശ്ശേരി | 2021- |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.മാത്യു ഫെർണാണ്ടസ് BA LT | 1945-1948 |
2 | റവ ഫാ.ജോർജ് കുത്തുകലിങ്കൽ ഒ എസ് ബി | 1949-1952 |
3 | റവ.ഫാ. ഡി. സെബാസ്റ്റ്യൻ | 1953-1954 |
4 | റവ ഫാ. ജോസഫ് തോട്ടക്കാട്ട് | 1954-1964 |
5 | റവ .ഫാ.റാഫേൽ മഞ്ഞിലികാട്ട് | 1965-1988 |
6 | ശ്രീ. കെ.ജെ.ആന്റണി | 1988-1994 |
7 | ശ്രീമതി.ജെസ്സി പാട്രിക് | 1994-1998 |
8 | ശ്രീ.കെ.ജെ. ജോസഫ് | 1998-2004 |
9 | ശ്രീ.സിറിൽ .വി.ജെ. | 2004-2018 |
10 | ശ്രീമതി.ഷേർളി അഞ്ചലോസ് | 2018- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഫോർട്ട് കൊച്ചിയുടെ പൈതൃക സമ്പത്തിൽ ഒന്നാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ. ഒട്ടനവധി പ്രതിഭകളെ നാടിനു സമ്മാനിച്ച്, ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുകയാണ് ബ്രിട്ടോ സ്കൂൾ.കല - കായിക, ശാസ്ത്ര-സാഹിത്യ ,സാങ്കേതിക, വൈദ്യശാസ്ത്രം ,സിനിമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് പരിചയപ്പെടാം.
നേട്ടങ്ങൾ
സമൂഹത്തിനും കുടുംബത്തിനും സഭയ്ക്കും രാഷ്ട്രത്തിനും കലാലോകത്തിനുമൊക്കെ ബഹുമുഖ പ്രതിഭകളെ സംഭാവന നൽകി കൊണ്ട് കേരളത്തിലും ഭാരതത്തിലും ഒതുങ്ങി നിൽക്കാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് അഭിമാനകരമായ ജീവിതം നയിക്കുന്ന അനേകർക്ക് ജന്മം നൽകാൻ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് വായിക്കുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
പ്ലാറ്റിനം ജൂബിലി വർഷാചരണ ഉദ്ഘാടനം
-
പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
-
പ്ലാറ്റിനം ജൂബിലി ആഘോഷം
-
പ്ലാറ്റിനം ജൂബിലി വിളംബരറാലി - നിശ്ചല ദൃശ്യം
-
പ്ലാറ്റിനം ജൂബിലി ആഘോഷം - മൂകാഭിനയം
-
പ്ലാറ്റിനം ജൂബിലി ആഘോഷം -നാടോടി നൃത്തം
-
പ്ലാറ്റിനം ജൂബിലി ആഘോഷം - നാടകം
-
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖില കേരള ചിത്രരചന മത്സരം
വഴികാട്ടി
- കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം.
- ബീച്ച് റോഡിലൂടെ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം.
- സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം.
{{#multimaps:9.963203,76.23993| zoom=18}}
മേൽവിലാസം
സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.682001.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26013
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ