സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി /നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന തല കല-കായിക സാഹിത്യ മത്സരങ്ങളിൽ ശ്രദ്ധ നേടിയവർ :-

പേര് വർഷം വിഭാഗം
മാസ്റ്റർ നിഖിൽ സക്കറിയ 2006 - 2007 പ്രസംഗം
മാസ്റ്റർ ആന്റണി സി.ഇ 2007 - 2008 ബുക്ക് ബൈൻഡിംഗ്
മാസ്റ്റർ അക്ഷയ് ദാസ് 2008 - 2009 ഭരതനാട്യം, നാടോടി നൃത്തം
മാസ്റ്റർ ഋഷികേശ് ആർ 2009 - 2010 മൃദംഗം
മാസ്റ്റർ അക്ഷയ് ദാസ് 2009 - 2010 ഭരതനാട്യം, കുച്ചിപ്പുടി
മാസ്റ്റർ ദീപക് സേവ്യർ 2009 - 2010 ഷട്ടിൽ ബാഡ്മിന്റൺ
മാസ്റ്റർ നിയാസ് 2013 - 2014 ഗോൾ കീപ്പർ ഹാൻഡ് ബോൾ
മാസ്റ്റർ അഖിൽ ഹുസൈൻ 2016 - 2017 നാടോടി നൃത്തം
മാസ്റ്റർ റിഫാസ് പി.ആർ 2016 - 2017 ഗുസ്തി ചാമ്പ്യൻഷിപ്പ് (ദേശീയം)
മാസ്റ്റർ അഖിൽ ഹുസൈൻ 2017-2018 മോണോ ആക്ട്
മാസ്റ്റർ ആന്റണി ആൽവിൻ 2017-2018 പ്രവൃത്തിപരിചയം
മാസ്റ്റർ ആദി കൃഷ്ണൻ കെ.കെ 2019- 2020 ഗുസ്തി (ദേശീയം)
മാസ്റ്റർ ആദം ഷിബു ചാർളി 2019 - 2020 ഗുസ്തി (ദേശീയം)