"ഗവ.എച്ച്എസ്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 113: വരി 113:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


== '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
== '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ''' ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
!നമ്പർ
!നമ്പർ

21:11, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്എസ്എസ് തരിയോട്
വിലാസം
കാവുംമന്ദം

കാവുംമന്ദം പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം02 - 06 - 1957
വിവരങ്ങൾ
ഫോൺ04936 250564
ഇമെയിൽhmghssthariode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15019 (സമേതം)
എച്ച് എസ് എസ് കോഡ്12005
യുഡൈസ് കോഡ്32030300812
വിക്കിഡാറ്റQ64522417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തരിയോട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ883
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ199
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവാസു പി കെ
പ്രധാന അദ്ധ്യാപികടെസ്സി മാത്യു
പി.ടി.എ. പ്രസിഡണ്ട്എം ശിവാനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
08-03-202215019.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കാവുംമന്ദം- തരിയോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

വയനാട്[1] ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുമന്ദം ടൗണിന് സമീപമാ​ണ് തരിയോട് ഗവൺമെൻറ് ഹയര്സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാ​ണ് പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈടെക്ക് ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം,ധാരാളം പുസ്തകങ്ങളുള്ള വിശാലമായ റഫറൻസ് ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഉച്ച ഭക്ഷണശാല, ജൈവ പച്ചക്കറിത്തോട്ടം. കൂടുതൽ അറിയാൻ

അംഗീകാരങ്ങൾ

എടുത്ത് പറയേണ്ട നിരവധി അംഗീകാരങ്ങൾ ഈ സ്ക്കൂൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീധന്യ സുരേഷിന്റെ IAS നേട്ടം എടുത്ത് പറയേണ്ട ഒന്നാണ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണം

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

കൂടുതൽ കാണാം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് ഫോട്ടോ
1 എ എസ് ജോർജ്ജ്
എ എസ് ജോർജ്ജ് സർ
2 രാമചന്ദ്രൻ മാസ്റ്റർ
3 എം ജി ശശി
4 ഉഷാദേവി
5 എൽസി എം കെ
6 റോസ്‍ലി പി എം
7 നിർമ്മല
8 ലിസി
9 അമ്മദ് പട്ടർക്കണ്ടി
അമ്മദ് പട്ടർക്കണ്ടി
10 അബ്ദുൽ മജീദ്
11 ജ്യോതി ബായി
ജ്യോതിബായി 2017-2018
12 ടെസ്സി മാത്യു
ടെസ്സി മാത്യു HM 2019-22

റിട്ടയർ ചെയ്ത അധ്യാപകർ:

നമ്പർ പേര് ഫോട്ടോ
1 ഔസേഫ് എം വി
2 ഡെയ്സമ്മ വി ജെ
3 രാജലക്ഷ്മി എം
4 ബീരാൻ ബി എ
5 ജോസഫ് പി എ
6 എ. കെ സാവിത്രി
എ. കെ സാവിത്രി 1970-1999

എറെക്കാലം സേവനം കാഴ്ച വെച്ച അധ്യാപകർ

നമ്പർ പേര് ഫോട്ടോ
1 കെ. കെ. പ്രഭാകരൻ
കെ. കെ. പ്രഭാകരൻ 1968-1992
2 ബാബു. ടി
ബാബു ടി (22 വർഷം )
3 ഉഷ കുനിയിൽ 20 വർഷം
4 ജോസഫ് ജെറാർഡ് 22 വർഷം
5 ആലീസ് സി. പി 20 വർഷം
6 വിജയൻ വി
7 കെ അബ്ദുൾ റഷീദ്
Abdul rasheed sir (18 വർഷം)
8 ജേക്കബ് മാത്യു
9 എൽസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പദവി ഫോട്ടോ
1 ശ്രീധന്യ സുരേഷ് IAS
ശ്രീധന്യ സുരേഷ് IAS
2 സി. ടി. സദാനന്ദൻ റിട്ട.മേജർ,ഇന്ത്യൻ ആർമി
3 മാത്യു എക്സ്.മിലിട്ടറി, നാഷണൽ

മാരത്തോൺ വിന്നർ

മാത്യു
4 വി . ജി. ഷിബു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി.ജി ഷിബു
5 ഷമീം പാറക്കണ്ടി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
ഷമീം പാറക്കണ്ടി
6 ഷിബു പോൾ ബ്ലോക്ക് മെമ്പർ
7 പി. സി. മുസ്തഫ ഐ ഡി ഫുഡ് എം ഡി
പി. സി. മുസ്തഫ
8 മുജീബ്. ടി ഹയർ സെക്കണ്ടറി അധ്യാപകൻ

യു ട്യൂബ് വ്ലോഗർ

മുജീബ്.ടി
9 സുരേഷ് കല്ലങ്കാരി മാസ്റ്റേർസ് മീറ്റ്

സ്റ്റേറ്റ് ഗോൾഡ് മെഡലിസ്റ്റ്

നാഷണൽ സിൽവർ മെഡലിസ്റ്റ്

10 F E J പോൾ റിട്ട. HSS പ്രിൻസിപ്പൾ
11 കെ എം എൽസി റിട്ട. എച്ച് എം
12 ജേക്കബ് മാത്യു റിട്ട. എച്ച് എം
13 സേതു മാധവൻ റിട്ട. എച്ച് എം
14 ഷാജു ജോൺ ഈ സ്ക്കൂളിലെ UPST
Shaju John UPST
15 ചാക്കോ കെ ഡി ഈ സ്ക്കൂളിലെ UPST
Chacko K D UPST
16 മുനീർ പി എം ഈ സ്ക്കൂളിലെ HST
Muneer HST Physical Science
17 ദിലീപ് കുമാർ സി എം ഈ സ്ക്കൂളിലെ HST
Dieep Kumar HST Physical Science
18 വിനീത ജോൺ ഈ സ്ക്കൂളിലെ HST
വിനീത HST മലയാളം
19 പ്രീതി പ്രഭ ഈ സ്ക്കൂളിലെ ഓഫീസ് അസിസ്‍റ്റന്റ്
പ്രീതി പ്രഭ OA
20 സുരേഖ ഈ സ്ക്കൂളിലെ ക്ലർക്ക്
സുരേഖ-ക്ലർക്ക്

വഴികാട്ടി

കൽപ്പറ്റ- പടിഞ്ഞാറത്തറ- മാനന്തവാടി റോഡിൽ കാവുംമന്ദം ടൗണിനോട് ചേർന്നാണ് ജി എച്ച് എസ് എസ് തരിയോട് സ്ഥിതി ചെയ്യുന്നത്. {{#multimaps:11.64516,76.00633|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_തരിയോട്&oldid=1721504" എന്ന താളിൽനിന്ന് ശേഖരിച്ചത്