"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|S I H S S Ummathur}}
{{prettyurl|S I H S S Ummathur}}
വരി 62: വരി 62:
}}
}}
[[Image:16042_Manava mythri.JPG | 150px|left]]
[[Image:16042_Manava mythri.JPG | 150px|left]]
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളോട് കൂടി അവർ സ്മാർട്ട് ആക്കിയിരിക്കകയാണ്.
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,
<blockquote>
<blockquote>
==ഭൗതികസൗകര്യങ്ങൾ==
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==


വരി 73: വരി 69:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


{| class="wikitable" width = 100%
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|-
! SSLC 2007
! SSLC 2008
! SSLC2009
! SSLC 2010
! SSLC 2011
! SSLC 2012
! SSLC 2013
! SSLC 2014
! SSLC 2015
! SSLC 2016
|-
| '''96.38 % '''
| '''100 %.'''
| '''98.58 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
|-
 
|}
 


താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്. [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക>>>>>>>>>>>>]]


==വഴികാട്ടി==
==വഴികാട്ടി==
* വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
*വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
* നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
*നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
* കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ചൊക്ലി കടവത്തൂർ വഴി 19 കിലൊമീറ്റർ
* കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ
<br>
<br>
{{#multimaps:11.72682,75.63058 | zoom=18}}
{{#multimaps:11.72682,75.63058 | zoom=18}}

11:54, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
വിലാസം
പാറക്കടവ്

പാറക്കടവ്
,
പാറക്കടവ് പി.ഒ.
,
673509
സ്ഥാപിതം12 - 6 - 1995
വിവരങ്ങൾ
ഫോൺ0496 2572525
ഇമെയിൽvadakara16042@gmail.com
കോഡുകൾ
സ്കൂൾ കോഡ്16042 (സമേതം)
എച്ച് എസ് എസ് കോഡ്10175
യുഡൈസ് കോഡ്32041200201
വിക്കിഡാറ്റQ64553231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ457
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഹ്മാൻ പി.ടി
പ്രധാന അദ്ധ്യാപകൻഉസ്മാൻ കെ.കെ
പി.ടി.എ. പ്രസിഡണ്ട്ജലീൽ കൊട്ടാരം
എം.പി.ടി.എ. പ്രസിഡണ്ട്രജിനപ്രമോദ് പാറോൾ
അവസാനം തിരുത്തിയത്
13-04-2024Vadakara16042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,

മാനേജ്‌മെന്റ്

ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‍ലാം അറബിക് കോളേജ് & അക്കാദമി കമ്മിറ്റിക്ക് കീഴിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. പ്രൊഫ: പി മമ്മുസാഹിബാണ് മാനേജർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്. കൂടുതൽ വായിക്കുക>>>>>>>>>>>>

വഴികാട്ടി

  • വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
  • നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ചൊക്ലി കടവത്തൂർ വഴി 19 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ


{{#multimaps:11.72682,75.63058 | zoom=18}}

Our website

www.www.sihssummathur.com

ചിത്രശാല