ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 14 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

695523
,
തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് - 1885
വിവരങ്ങൾ
ഫോൺ04712480125
ഇമെയിൽgmhssvenganoor125@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് രാജ്.എൻ.കെ.
പ്രധാന അദ്ധ്യാപകൻബി.കെ.കല.
അവസാനം തിരുത്തിയത്
14-10-201744050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ.
സ്കൂൾ ലോഗോ

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ‍ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ‍, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ‍‍‍‍‍‍‍‍‍ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.'


എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബിൽ 12കമ്പ്യൂട്ടറുകളുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു മിനി സ്കൂൾ ബസ് ഉണ്ട്.'
ഭൗതികസാഹചര്യങ്ങൾ......... പഠനവിഭാഗങ്ങൾ.................. അധ്യാപകർ..................
ജൈവ വൈവിധ്യ പാർക്ക് പ്രീ പ്രൈമറി പ്രീ പ്രൈമറി
കെട്ടിടങ്ങൾ ലോവർ പ്രൈമറി ലോവർ പ്രൈമറി
ലൈബ്രറി അപ്പർ പ്രൈമറി അപ്പർ പ്രൈമറി
ലാബ് ഹൈസ്ക്കൂൾ ഹൈസ്ക്കൂൾ
ജല വിതരണം ഹയർ സെക്കന്ററി ഹയർ സെക്കന്ററി



പ്രവർത്തനങ്ങൾ....................... പാഠ്യേതര പ്രവർത്തനങ്ങൾ................. സർഗ വാസനകൾ'.........................
* സംഭവങ്ങൾ സ്കൂൾബാന്റ് ട്രൂപ്പ് കഥകൾ
* ദിനാചര​ണങ്ങൾ ക്ലാസ് ലൈബ്രറി കവിതകൾ
* ഒാ​ണാഘോഷം എൻ എസ് എസ് ചിത്രങ്ങൾ
* ശാസ്ത്രോത്സവം ഗൈഡിംഗ്]
* കലോത്സവം ഹയർ സെക്കന്ററി
* കായികം
*കരാട്ടെ
*പരിസ്ഥിതി സംരക്ഷണം
* പഠനയാത്രകൾ

അധ്യാപകരും അനധ്യാപകരും

ഹെഡ്മിസ്ട്രസ് - കല.ബി.കെ
C


.

സ്കൂൾബാന്റ് ട്രൂപ്പ്

2016-17 ലെ പ്രവർത്തനങ്ങൾ

ചിത്രശാല

വായനാവാരം
സ്കൂൾ ശാസ്ത്ര മേള ഉദാഘാടനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 
  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രൻ.പി.
  • 1991-95 -പ്രഭാകരൻ.കെ.കെ.
  • 1995-98 -അംബികദാസൻ നാടാർ
  • 1998-2000 -ശ്യാമളകുമാരി.ആർ.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണൻ നായർ.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആർ
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  *ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.
  *ഡോ.ശ്രീനാഥ്.എസ്.പി, (2008)
  *അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
  *ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തു‍ഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.
  *ഡോ.ബിനീഷ് (2005)
  *ഡോ.പ്രിൻസി ലാലി.,ആയുർവേദം
  *ഡോ.ജിൻസി.
  *കിഷോർ.(2000)
  *ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
 *ജഡ്ജ്.ശ്രീ.ഹരിഹരൻ.

വഴികാട്ടി

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ സ്ഥിതി ചെയ്യുന്നു. {{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR. }}