എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
പ്രമാണം:125.JPG
വിലാസം
പാറക്കടവ്

പാറക്കടവ്
,
പാറക്കടവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1995
വിവരങ്ങൾ
ഫോൺ0496 2572525
ഇമെയിൽvadakara16042@gmail.com
കോഡുകൾ
സ്കൂൾ കോഡ്16042 (സമേതം)
എച്ച് എസ് എസ് കോഡ്10175
യുഡൈസ് കോഡ്32041200201
വിക്കിഡാറ്റQ64553231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ457
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഹ്മാൻ പി.ടി
പ്രധാന അദ്ധ്യാപകൻഉസ്മാൻ കെ.കെ
പി.ടി.എ. പ്രസിഡണ്ട്ജലീൽ കൊട്ടാരം
എം.പി.ടി.എ. പ്രസിഡണ്ട്രജിനപ്രമോദ് പാറോൾ
അവസാനം തിരുത്തിയത്
30-03-2024Vadakara16042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,

മാനേജ്‌മെന്റ്

ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‍ലാം അറബിക് കോളേജ് & അക്കാദമി കമ്മിറ്റിക്ക് കീഴിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. പ്രൊഫ: പി മമ്മുസാഹിബാണ് മാനേജർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്

വഴികാട്ടി

  • വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
  • നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ


{{#multimaps:11.72682,75.63058 | zoom=18}}

Our website

www.www.sihssummathur.com

ചിത്രശാല