ഗവ എച്ച് എസ് എസ് അഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ . മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.
| ഗവ എച്ച് എസ് എസ് അഞ്ചേരി | |
|---|---|
പുതിയ കെട്ടിടം | |
| വിലാസം | |
അഞ്ചേരി അഞ്ചേരി പി.ഒ. , 680006 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0487 2251299 |
| ഇമെയിൽ | ghssanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22065 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8128 |
| യുഡൈസ് കോഡ് | 32071800101 |
| വിക്കിഡാറ്റ | Q64089212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 190 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 211 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 310 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷീബ പി മാത്യു |
| പ്രധാന അദ്ധ്യാപിക | സുനിത പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ജീവൻ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ബാലു |
| അവസാനം തിരുത്തിയത് | |
| 24-11-2023 | Seedaraj |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം കൊണ്ട കുടിപള്ളിക്കൂടം.ജാതി മത ഭേദമില്ലാതെ എല്ലലാവർക്കും വിദ്യ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചു.