ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം
2018-2019
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചു. യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്നാണ് യോഗ ഡോക്ടർ ജാസു ലക്ഷ്മി ,ഡോക്ടർ റെനി എന്നിവർ യോഗ പരിശീലനം നൽകി .ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലിക്കുന്നു.