കുട്ടികളിൽ സേവന സന്നദ്ധത വളർത്തുക എന്ന ലൿഷ്യത്തോടെ വിദ്യാലയത്തിൽ ഗൈഡ്സ്
വിഭാഗം പ്രവർത്തിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഇവർ മികച്ച പ്രകടനം നടത്തുന്നു.
സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തി ഉത്തരവാദിത്തമുള്ള തലമുറയെ
സമൂഹത്തിനു നൽകുക എന്നതാണ് ലക്ഷ്യം.
സംസ്ഥാനങ്ങളിലെ സ്കൌട്ട്-ഗൈഡ് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ.
സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്.
സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത് ഗൈഡ് കാപ്റ്റ്യൻ എം ഒ മേരി ടീച്ചറാണ്.
സ്കൂളിലെ ഗൈഡ് കാപ്റ്റ്യൻമാർ-പ്രസീദ ടീച്ചർ.മേരി ടീച്ചർ