ഗവ എച്ച് എസ് എസ് അഞ്ചേരി/എനർജി ക്ലബ്‍

Schoolwiki സംരംഭത്തിൽ നിന്ന്

ഊർജ്ജസംരക്ഷണം

,ലഘുചിത്രം
,ലഘുചിത്രം
  • ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
  • ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുറ്റുപ്പാടുമുള്ള വീടുകളിലും കടകളിലും ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.
  • കെ എസ് ഇ ബി ബിൽ കുറയ്ക്കുന്ന വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ ഇ ഡി സമ്മാനമായി നല്കുുന്നുണ്ട്.
  • ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ..
  • വൈദ്യുതി ഉപഭോഗം കുറക്കുന്നതിനെ കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് സ്‌കൂളിൽ എല്ലായിടത്തും സ്‌ഥാപിച്ചു.
  • ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.
ബോധവൽക്കരണ ക്ലാസ്സുകൾ  നല്കിയവർ
ശ്രീ ജയരാജ്(പരിഷത്ത്)
ശ്രീ പ്രിൻസ്(കെ എസ് ഇ ബി എൻജിനീയർ)
ശ്രീ.ബിജു (കെ എസ് ഇ ബി എൻജിനീയർ)
നാളേയ്ക്കിത്തിരി ഊർജ്ജം
,ലഘുചിത്രം
സ്ക്കൂളിലെ ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ 
ആഭിമുഖ്യത്തിൽ കെ എസ് ഇ ബി നടത്തുന്ന 'നാളേയ്ക്കിത്തിരി ഊർജ്ജം' എന്ന പരിപാടി
1 - 8- 2011 ന് 1.00 മണിക്ക് നടത്തി. 
കൂർക്കഞ്ചേരി കെ എസ് ഇ ബി യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബിജു ക്ലാസ്സെടുത്തു.
വിവിധതരം മീറ്ററുകൾ പ്രദർശിപ്പിച്ച് അവയിൽ നിന്നും റീഡിങ്ങ് ​
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം 
കുറക്കാനുളള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.


ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ഊർജ്ജ സംരക്ഷണം വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ