ഗവ എച്ച് എസ് എസ് അഞ്ചേരി/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2025 - 2026 വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി ലഹരി വിരുദ്ധ ഗാനം ആലപിച്ചു.ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു.ലഘുലേഖകൾ തയ്യാറാക്കി സ്കൂൾ പരിസരത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലും കടകളിലും വിതരണം ചെയ്തു.ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി