ഗവ എച്ച് എസ് എസ് അഞ്ചേരി അഞ്ചേരി സ്കൂളിന്റെ ആറാം വാർഷികം ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര, പണിപ്പുര , ഗോവർദ്ധിനി , നാരായം സർഗ്ഗോത്സവം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു