ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാന-ദേശീയ-അന്തർദേശീയ-ചരിത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ഏറ്റെടുത്തു നടത്തുന്ന സ്കൂളിലെ  വിവിധ ക്ലബ്ബുകളിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഡിജിറ്റൽ ഇൻഫോർമേഷന്റെ പുത്തൻ സാങ്കേതിക നൈപുണികൾ സിദ്ധിച്ച ഞങ്ങളുടെ അദ്ധ്യാപകരുടെ പ്രവർത്തനങ്ങളിലൂടെ  മികവാർന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.. വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധവും സേവന താൽപര്യവും അച്ചടക്കവും, പരിസ്ഥിതി സംരക്ഷണവും , മാനവ സ്നേഹവും  കാർഷിക സംസ്ക്കാരവും വളർത്തിയെടുക്കുന്ന എൻ സി സി , എസ് പി സി , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, നല്ല പാഠം, സീഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ്, പരിസ്ഥിതി ക്ലബ്ബുകൾ - വിവരവിജ്ഞാന രംഗത്ത് മുന്നേറുവാൻ- അടൽ ടിങ്കറിംങ്  ലാബ്, ലിറ്റിൽ കൈറ്റ്സ് - തുടങ്ങിയ ക്ലബ്ബുകൾ - സാഹിത്യ മേഖലകളിൽ സംവദിക്കുവാൻ - വിദ്യാരംഗം കലാ സാഹിത്യ വേദി, സൗഹൃദക്ലബ്, എൻ എസ് എസ് എന്നിവ  ഈ സ്കൂളിന്റെ മുഖ്യ ആകർഷണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ
ക്രമ നമ്പർ പ്രവർത്തനം ക്രമ നമ്പർ പ്രവർത്തനം ക്രമ നമ്പർ പ്രവർത്തനം
1 സീഡ് ക്ലബ്ബ് 2 എൻ സി സി 3 കിഡ്സ് ഫെസ്റ്റ്
4 പഠനോത്സവം 5 വിദ്യാരംഗം കലാ സാഹിത്യ വേദി 6 ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്
7 സ്കൗട്ട് & ഗൈഡ്സ് 8 സ്പോർട്ട്സ് 9 പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ
10 ലിറ്റിൽ കൈറ്റ്സ് 11 സൗഹ്യദ ക്ലബ്ബ് 12 സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.
13 എസ് പി സി 14 സോഷ്യൽ സയൻസ് ക്ലബ്ബ് 15 കോവിഡ് നേർക്കാഴ്ച -ചിത്രരചന
16 ടിങ്കറിംങ് ലാബ് 17 ജൂനിയർ റെഡ് ക്രോസ് 18 ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ
19 നല്ല പാഠം 20 കസ്റ്റംസ് കേഡറ്റ് കോർ 21 വേറിട്ട പ്രവർത്തനങ്ങൾ
22 ഹലോ ഇംഗ്ലീഷ് 23 കിഡ്സ് ഫെസ്റ്റ് 24 സ്ക്കൂൾ യുട്യൂബ് ചാനൽ


വിവിധ പ്രവർത്തനങ്ങൾ മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ

  1. കോവിഡ് കാലവും ഡി വി എച്ച് എസ്സ് എസ്സും
  2. കരുതൽ പ്രതിജ്ഞ-
  3. കോവിഡ് -19, കരുതാം ആലപ്പുഴയെ.....
  4. എസ് എസ് എൽ സി റിസൾട്ട് 2020
  5. ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ
  6. പൂർവ്വ വിദ്യാർഥികളെ ആദരിക്കൽ
  7. പുതിയ കെട്ടിടത്തിന്റെ താക്കോൽ കൈമാറ്റം
  8. Inauguration Promo Video-2020
  9. പുതിയ സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം-

ഫോട്ടോസ്

ഫോട്ടോ ഗാലറി 2018 നു ശേഷമുള്ളത് കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യു

വിദ്യാർഥികൾക്ക് റ്റി വി നൽകുന്നു
പൂർവ്വിവ-വിദ്യാർഥികൾ  ടി വി നൽകുന്നു
മട്ടുപ്പാവ് ക്യഷി
പൂർവ്വ-വിദ്യാർഥികൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നു
വെബിനാർ
1995 എസ്എസ്എൽസി ബാച്ച് സ്കൂളിന് നൽകിയ ക്ലോക്കുകൾ ആലപ്പുഴ അഡീഷണൽ SP ശ്രീ സുനിൽകുമാർ സാർ സ്കൂളിന് കൈമാറുന്നു