ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
സ്കൂൾ ചിത്രം
വിലാസം
കോട്ടയം

കഞ്ഞിക്കുഴി,മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0481 2570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
എച്ച് എസ് എസ് കോഡ്05061
യുഡൈസ് കോഡ്32100600208
വിക്കിഡാറ്റQ87660029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1761
ആകെ വിദ്യാർത്ഥികൾ1761
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ600
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ഷീല വി എ
വൈസ് പ്രിൻസിപ്പൽസിസ്റ്റർ ജെയിൻ എ എസ്
പ്രധാന അദ്ധ്യാപികസിസ്റ്റർ ജെയിൻ എ എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കെ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി എം
അവസാനം തിരുത്തിയത്
30-01-202233025
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .തുടർന്ന് വായിക്കുക

മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. തുടർന്ന് വായിക്കുക

മൗണ്ട് കാർമ്മലിന്റെ സാരഥികൾ

ഹെഡ്മിസ്ട്രസ്സ്

റവ  സി ജെയിൻ എ എസ്

പ്രിൻസിപ്പാൾ

റവ സിസ്റ്റർ  ഷീല വി എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
* റവ. സി.വെർജീനിയ 1936-1971 ‎36
*റവ.സി.റെയച്ചൽ 1971-1981 11
*റവ.സി. സറ്റെല്ല 1981-1987 7
*റവ.സി. റെനിറ്റ 1987-2001 15
*റവ.സി. അൽഫോ൯സാ 2001-2006 6
*റവ.സി. ലിനറ്റ് 2006-2007 1
*ശ്രീമതി ഏലിയാമ്മ ആൻറണി 2007-2013 7
*റവ.സി .ഷീല .വി .എ 2013-2018 7
*റവ  സി ജെയിൻ എ എസ് 2018- 4

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക .

ആഘോഷങ്ങൾ ...ദിനാചരണങ്ങൾ

സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വര്ഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപ്പൂർവം ആഘോഷിക്കപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേഖ രാജ൯
  • ജെബി൯.റ്റി.സക്കറിയ- ആർക്കിടെക്ക്
  • ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോൾതാരം
  • മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്
  • സുജാതാ കുര്യൻ-മേളംപറംപിൽ
  • ബിന്ദു കുര്യൻ-സോഷൽ വർക്കർ (ചെന്നൈ)
  • ഷെറിൻ സൂസൻ ജോൺ -(ഐ.എസ്.ആർ.ഒ.)
  • ആശാ ജോസഫ്
  • ശിവാനി (ഫിലിം സ്റ്റാർ ) )
  • ജിൻടൂ സൂസൻ -(എൻജിനീയർ )
  • ലിട്ടി
  • വിദ്യ -(തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)
  • വിമ്മി മറിയം -(ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )
  • ഐശ്വര്യ രാജീവ് -(ഫിലിം സ്റ്റാർ )
  • രമ പിഷാരടി (കവയത്രി )
  • ഡോ .സമീറ( IAS )

വഴികാട്ടി

{{#multimaps: 9.58811, 76.54278 | width=99% | zoom=16}}