അസംപ്ഷൻ എച്ച് എസ് ബത്തേരി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| അസംപ്ഷൻ എച്ച് എസ് ബത്തേരി | |
|---|---|
| വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04936 221560 |
| ഇമെയിൽ | assumption.sby@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15051 (സമേതം) |
| യുഡൈസ് കോഡ് | 32030200812 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 899 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടോംസ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | എം.എസ്.വിശ്വനാഥൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അബിത |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Assumption |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ ,വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നുആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ജെ. എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
-
സ്കൂൾ മാനേജർ
-
ഹെഡ്മാസ്റ്റർ
-
പി.ടി.എ .പ്രസിഡണ്ട്.
-
എം.പി.ടി.എ .പ്രസിഡണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1 | പേര് | കാലഘട്ടം | ഫോട്ടോ |
|---|---|---|---|
| 2 | സി.ബോസ്കോ.എസ്.എ.ബി.എസ് | 1982 | |
| 3 | ശ്രീമതി.കെ.സി.റോസക്കുട്ടി | 1990 | |
| 4 | ശ്രീ.കെ.ഇ.ജോസഫ് | 1993 | |
| 5 | ശ്രീ.എൻ.ജെ.ആന്റണി | 1996 | |
| 6 | ശ്രീ.കെ.എം.ജോസ് | 1997 | |
| 7 | സി.മരിയറ്റ.സി.എം.സി | 1998 | |
| 8 | ശ്രീ.എം.വി.മാത്യു | 2000 | |
| 9 | ശ്രീ.ബേബി അത്തിക്കൽ | 2005 | |
| 10 | ശ്രീ.ജോസ് പുന്നക്കുഴി | 2006 | |
| 11 | ശ്രീ.എം.എം.ടോമി | 2007 | |
| 12 | ശ്രീമതി.ആലീസ് ജോസഫ് | 2008 | |
| 13 | ശ്രീമതി.ആനി ജോസഫ് | 2009 | |
| 14 | ശ്രീ.പീറ്റർ കുരുവിള | 2014 | |
| 15 | ശ്രീമതി.ത്രേസ്യാമ്മ ജോർജ് | 2015 | |
| 16 | ശ്രീ എൻ യു ടോമി | 2020 | |
| 17 | ശ്രീ.ടോംസ് ജോൺ | തുടരുന്നു |
അധ്യാപകർ
| ക്ര.ന. | പേര് | ഉദ്യോഗപ്പേര് | ഫോട്ടോ |
|---|---|---|---|
| 1 | ശ്രീ.ടോംസ് ജോൺ | ഹെഡ്മാസ്റ്റർ |
എസ് .എസ് .എൽ .സി. റിസൾറ്റ്'
- 2020-21 --100 ശതമാനം വിജയം
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ
| ക്ര.ന: | വർഷം. | പരീക്ഷ എഴുതിയ കുട്ടികൾ | ഫുൾ എ പ്ലസ് |
|---|---|---|---|
| 1 | 2019-20 | 304 | 48 |
| 2 | 2020_21 | 293 | 108 |

സ്കൂൾമ്യൂസിയം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു....(കൂടുതൽ വായിക്കുക)
മികവുകൾ
1-മൊബൈൽ ഫോൺ വിതരണം

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ല
ഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് ,വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമാ
യി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ ,വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും അധ്യാപകരിൽ നിന്നും
സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ....കൂടുതൽ വായിക്കാൻ
മികവിന്റെ പാതയിൽ 2019-2020 ..( കൂടുതൽ വായിക്കുക )
മികവിന്റെ പാതയിൽ 2018-2019 ....( കൂടുതൽ വായിക്കുക )

'പൂർവ്വ വിദ്യാർത്ഥി സംഗമം
'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന് നാടിൻറെ
നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മ
യോടെ ഓർക്കുന്നു.....കൂടുതൽ

എം.പി.ടി.എ
മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ
പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള
ഒരു വേദിയാണ് .എം . പി.ടി എ
സ്കൂൂൾ ഉച്ചഭക്ഷണം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു............കൂടുതൽ

ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........കൂടുതൽ
ചിത്രശാല..
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി

എസ്.എസ്.എൽ.സി .ക്യാമ്പ്
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു
നടപ്പിലാക്കുകയാണ് സ്കൂളിലെപി.ടി.എ.യുംഅധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി
ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.
അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ........
ആഘോഷങ്ങൾ, പരിശീലനങ്ങൾ, മറ്റ് പ്രവർനങ്ങൾ
മുൻ സ്കൂൾമാനേജർമാർ
വിദ്യാലയത്തിലെ മറ്റ് കണ്ണികൾ
യൂടൂബ് ചാനൽ....--- വെബ്‍സൈറ്റ്..-- assumption.sby@gmail.com(school mail),--സമഗ്ര resources...school news
പ്രേവേശനോൽസവം
വഴികാട്ടി
- കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
{{#multimaps:11.66267,76.25236|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15051
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ















