മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം | |
|---|---|
സ്കൂൾ ചിത്രം | |
| വിലാസം | |
കോട്ടയം കഞ്ഞിക്കുഴി,മുട്ടമ്പലം പി.ഒ. , 686004 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1934 |
| വിവരങ്ങൾ | |
| ഫോൺ | 0481 2570114 |
| ഇമെയിൽ | mtcarmel33025@gmail.com |
| വെബ്‍സൈറ്റ് | www.schools.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33025 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05061 |
| യുഡൈസ് കോഡ് | 32100600208 |
| വിക്കിഡാറ്റ | Q87660029 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1761 |
| ആകെ വിദ്യാർത്ഥികൾ | 1761 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 600 |
| അദ്ധ്യാപകർ | 28 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ ഷീല വി എ |
| വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ ജെയിൻ എ എസ് |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജെയിൻ എ എസ് |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് കെ കുര്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സരസ്വതി എം |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 33025 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഇന്നും മികവു പുലർത്തുന്നു .തുടർന്ന് വായിക്കുക
മാനേജ്മെന്റ്
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. തുടർന്ന് വായിക്കുക
മൗണ്ട് കാർമ്മലിന്റെ സാരഥികൾ | |
|---|---|
ഹെഡ്മിസ്ട്രസ്സ്സിസ്റ്റർ. ജെയിൻ എ എസ് |
പ്രിൻസിപ്പാൾസിസ്റ്റർ ഷീല വി എ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ഹെഡ്മിസ്ട്രസ്സ് | കാലം | വർഷം |
|---|---|---|
| * റവ. സി.വെർജീനിയ | 1936-1971 | 36 |
| *റവ.സി.റെയച്ചൽ | 1971-1981 | 11 |
| *റവ.സി. സറ്റെല്ല | 1981-1987 | 7 |
| *റവ.സി. റെനിറ്റ | 1987-2001 | 15 |
| *റവ.സി. അൽഫോ൯സാ | 2001-2006 | 6 |
| *റവ.സി. ലിനറ്റ് | 2006-2007 | 1 |
| *ശ്രീമതി ഏലിയാമ്മ ആൻറണി | 2007-2013 | 7 |
| *റവ.സി .ഷീല .വി .എ | 2013-2018 | 7 |
| *റവ സി ജെയിൻ എ എസ് | 2018- | 4 |
ഭൗതികസൗകര്യങ്ങൾ
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക .
ആഘോഷങ്ങൾ ...ദിനാചരണങ്ങൾ
സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വര്ഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപ്പൂർവം ആഘോഷിക്കപ്പെടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എം സി ചാനൽ യുട്യൂബ് ലിങ്കുകൾ
- ഗൈഡ്സ്
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- SPC
- മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി.
- മൗണ്ട് കാർമ്മൽ റോഡ് സേഫ്റ്റി ക്ലബ്
- മൗണ്ട് കാർമ്മൽ സയൻസ് ക്ലബ്
- മൗണ്ട് കാർമ്മൽ മാത്സ് ക്ലബ്,
- മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്,
- മൗണ്ട് കാർമ്മൽ ഐ.ടി. ക്ലബ്
- മൗണ്ട് കാർമ്മൽ മ്യൂസിക് ക്സബ്
- മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്
- മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്
- മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്
- മൗണ്ട് കാർമ്മൽ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ്
- മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്
- മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ
- മൗണ്ട് കാർമ്മൽ ഫിലിം ക്ലബ്
- ചിത്രരചനകൾ
- നേർക്കാഴ്ച
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രേഖ രാജ൯
- ജെബി൯.റ്റി.സക്കറിയ- ആർക്കിടെക്ക്
- ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോൾതാരം
- മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്
- സുജാതാ കുര്യൻ-മേളംപറംപിൽ
- ബിന്ദു കുര്യൻ-സോഷൽ വർക്കർ (ചെന്നൈ)
- ഷെറിൻ സൂസൻ ജോൺ -(ഐ.എസ്.ആർ.ഒ.)
- ആശാ ജോസഫ്
- ശിവാനി (ഫിലിം സ്റ്റാർ ) )
- ജിൻടൂ സൂസൻ -(എൻജിനീയർ )
- ലിട്ടി
- വിദ്യ -(തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)
- വിമ്മി മറിയം -(ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )
- ഐശ്വര്യ രാജീവ് -(ഫിലിം സ്റ്റാർ )
- രമ പിഷാരടി (കവയത്രി )
- ഡോ .സമീറ( IAS )
വഴികാട്ടി
{{#multimaps: 9.58811, 76.54278 | width=99% | zoom=16}}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33025
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Pages using div col with unknown parameters

