ഗവ.എച്ച്എസ്എസ് തരിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്എസ്എസ് തരിയോട് | |
---|---|
വിലാസം | |
കാവുംമന്ദം കാവുംമന്ദം പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04936 250564 |
ഇമെയിൽ | hmghssthariode@gmail.com |
വെബ്സൈറ്റ് | www.ghssthariode@arividam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 15019 (സമേതം) |
എച്ച് എസ് എസ് കോഡ് | 12005 |
യുഡൈസ് കോഡ് | 32030300812 |
വിക്കിഡാറ്റ | Q64522417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തരിയോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 270 |
ആകെ വിദ്യാർത്ഥികൾ | 883 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 199 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വാസു പി കെ |
പ്രധാന അദ്ധ്യാപിക | ടെസ്സി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എം ശിവാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
27-01-2022 | 15019. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കാവുംമന്ദം- തരിയോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
വയനാട്[1] ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുമന്ദം ടൗണിന് സമീപമാണ് തരിയോട് ഗവൺമെൻറ് ഹയര്സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം,ധാരാളം പുസ്തകങ്ങളുള്ള വിശാലമായ റഫറൻസ് ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഉച്ച ഭക്ഷണശാല, ജൈവ പച്ചക്കറിത്തോട്ടം. കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
എടുത്ത് പറയേണ്ട നിരവധി അംഗീകാരങ്ങൾ ഈ സ്ക്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ഭാരതീയം
- ജൈവ പച്ചക്കറി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- ടാലന്റ് ഹണ്ട്
- ഗാന്ധിദീപം പദ്ധതി
- ദിനാചരണങ്ങൾ
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൽപ്പറ്റ- പടിഞ്ഞാറത്തറ- മാനന്തവാടി റോഡിൽ കാവുംമന്ദം ടൗണിനോട് ചേർന്നാണ് ജി എച്ച് എസ് എസ് തരിയോട് സ്ഥിതി ചെയ്യുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.644809, 76.006370|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15019
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ