ഗവ എച്ച് എസ് എസ് അഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് അഞ്ചേരി
പുതിയ കെട്ടിടം
വിലാസം
അഞ്ചേരി

അഞ്ചേരി പി.ഒ.
,
680006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0487 2251299
ഇമെയിൽghssanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22065 (സമേതം)
എച്ച് എസ് എസ് കോഡ്8128
യുഡൈസ് കോഡ്32071800101
വിക്കിഡാറ്റQ64089212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ211
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ എം യു ബേബി
പ്രധാന അദ്ധ്യാപികഗായത്രി വി ജി
പി.ടി.എ. പ്രസിഡണ്ട്ജീവൻ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ബാലു
അവസാനം തിരുത്തിയത്
24-01-202222065anchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ . മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം കോണ്ട കുടിപള്ളിക്കൂടം.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കരനെൽ കൃഷി
യോഗ പരിശീലനം
മികവുകൾ‍‍
അക്ഷര കളരി
ഹന്ദി ക്ലബ്
ബാലസഭ
ഹലോ ഇംഗ്ളീഷ്
വൈഖരി വായനക്കൂട്ടം
ബാന്റ് സെറ്റ്
എനർജി ക്ലബ്‍
ബ്ലൂ ആർമി
ഗാന്ധി ദർശൻ
ഹെൽത്ത് ക്ലബ്
നിനവിൽ കനിവ്
മികവുത്സവം - ചലനം 2018
പ്രോജക്ടുകൾ/സെമിനാറുകൾ
ഇ-മാഗസിൻ‍‍
നല്ലപാഠം‍‍
പ്രാർത്ഥന ഗീതം
ശതാബ്ദി
തണൽ പദ്ധതി
സീഡ് പദ്ധതി
പണിപ്പുര
ഓർമ്മച്ചെപ്പ്
മെട്രിക് ശില്പശാല
നേർക്കാഴ്ച
*പിറന്നാൾ സമ്മാനം-സിനിമ
*തോരാമഴയുടെ സ്നേഹതീരത്ത്
*നാടൻ പാട്ട്
*മലയാളം പദ്യം ചൊല്ലൽ
ഉച്ചഭക്ഷണ പദ്ധതി‍
*പ്രവേശനോൽസവം 2017
*വായന പക്ഷാചരണം 2017
പൊതു വിദ്യാഭ്യാസ യജ്ഞം
മലയാള സാഹിത്യ ഏക ദിന പഠന ശിബിരം
എന്റെ വീട് എന്റെ വിദ്യാലയം എന്റെ നഗരം
ഓണാഘോഷം‍‍

സ്കൂൾ പത്രത്താളുകളിൽ

പ്രധാന പരിപാടികൾ പത്രങ്ങളിൽ വന്നത് ....ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക

ജി എച്ച് എസ് എസ് അഞ്ചേരി മുൻ സാരഥികൾ

കൂടുതലറിയാൻ ഇവിടെ ക്ലിക്കുക

പേര് കാലയളവ്
ശ്രീ ടി നാരായണ പിഷാരടി
ശ്രീ.പി.ജെ.ജോ൪ജ്
ശ്രീമതി.കൈപ്പിളളി മീനാക്ഷി
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪
ശ്രീമതി.റോസ
ശ്രീ.ഭാസ്കര മേനോൻ
ശ്രീ.തിമോത്തി
ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯
ശ്രീമതി സുഭദ്ര
ശ്രീ.അബ്ദുളള
ശ്രീ.ബാലചന്ദ്രമേനോ൯
ശ്രീമതി സരസ്വതി
ശ്രീമതി.എ.ലീലാവതി 1991 - 1994
ശ്രീ.സി.രഘുനന്ദന൯ 1994 - 1996
ശ്രീമതി.ഒ.കെ.ഭവാനി 1996 - 1998
ശ്രീമതി.എ.കെ.പ്രേമാവതി 1998 - 2002
ശ്രീമതി.കെ.ജെ.ആനി 2002 - 2004
ശ്രീ.ടി.പി.ജോസ് 2004 - 2005
ശ്രീമതി.പമീല പോൾ.സി 2005 - 2007
ശ്രീമതി.ഐ.ഗിരിജ 2007-2008
ശ്രീമതി.കെ.ടി.ത്രേസ്യാമ്മ 2008 - 2014
ശ്രീ.കെ.കെ.രാജൻ 2014-2019
ശ്രീമതി.മോളി സി.വി 2019-2020
ശ്രീമതി ഗായത്രി വി ജി 2020-

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ

പേര് കാലഘട്ടം
ശ്രീമതി ഷേർളി കെ സി 2004 - 2020
ശ്രീ എം യു ബേബി 2020-

എസ്എസ്എൽസി മികച്ച വിജയം നേടിയവർ

ഇവരെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക
പേര് വിജയം വർഷം
അനു മുരളി 551/600 (1999-2000)
സുമൻ മനോഹർ FULL A+ (2012-2013)
ശ്രീലക്ഷ്മി വിനോദ് FULL A+ (2015-2016)
ശ്രീ മുരുകൻ FULL A+ (2015-2016)
സരിഗ ദാസ് FULL A+ (2017-2018)
നന്ദന വി സി FULL A+ (2017-2018)
ഭവിത എം ബി FULL A+ (2020-2021)
സുനീഷ് വി എം FULL A+ (2020-2021)
നിഖിൽ എം പി FULL A+ (2020-2021)
അഭിനവ് എം യു FULL A+ (2020-2021)

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഇവരെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക
പേര് പദവി
ശ്രീ പി.ജി.ബാല൯ മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഡോ.വി.പി.ഗോപിനാഥ൯ ഡോക്ടർ
ഡോ ജോയ്‌പോൾ മലയാള പഠന ഗവേഷണ കേന്ദ്രം സാരഥി
ശ്രീ.കെ.ജി.രാധാകൃഷ്ണ൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ശ്രീ.കെ.വി.ജനാ൪ദ്ദന൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ഡോ റെജി ജോർജ് റേഡിയോളജിസ്റ്റ്
ശ്രീമതി ബിന്ദു വർമ്മ ദന്ത ഡോക്ടർ
ശ്രീ ഇ വി സുനിൽ രാജ് തൃശ്ശൂ൪ കോ൪പ്പറേഷ൯

കൗൺസില൪

പി ടി എ പ്രസിഡണ്ടുമാർ

വി എ ജോൺസൻ 1998-99
വി എ ജോൺസൻ 1999-2000
വി എ ജോൺസൻ 2000-01
പി എസ് സതീശൻ 2001-02
പി എസ് സതീശൻ 2002-03
ജെ ടി ഊക്കൻ 2003-04
ജെ ടി ഊക്കൻ 2004-05
പി എസ് സതീശൻ 2005-06
ജെ ടി ഊക്കൻ 2006-07
ജെ ടി ഊക്കൻ 2007-08
ജോസ് 2008-09
എം ജെ ജോസ് 2009-10
എം ജെ ജോസ് 2010-11
ജെയിംസ് ഊക്കൻ 2011-12
ജെയിംസ് ഊക്കൻ 2012-13
ചെറിയാൻ ഇ ജോർജ് 2013-14
ചെറിയാൻ ഇ ജോർജ് 2014-15
ജെയിംസ് ഊക്കൻ 2015-16
ജെയിംസ് ഊക്കൻ 2016-17
ബിജു എടക്കളത്തൂർ 2017-18
ജീവൻ കുമാർ 2018-19
ജീവൻ കുമാർ 2019-22

എസ് എസ് എൽ സി റിസൾട്ട്

വിവിധ വർഷങ്ങളിലെ എസ് എസ് എൽ സി റിസൾട്ട്
വർഷം വിജയം ശതമാനത്തിൽ
1998 74 %
1999 50 %
2000 63 %
2001 42 %
2002 70 %
2003 68 %
2004 79 %
2005 59 %
2006 93 %
2007 91 %
2008 90 %
2009 100 %
2010 100 %
2011 100 %
2012 100 %
2013 100 %
2014 98 %
2015 100 %
2016 96 %
2017 100 %
2018 98 %
2019 100 %
2020 98 %
2021 100 %

ചിത്രജാലകം

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം.... ഇവിടെ ക്ലിക്കുക

QR_CODE

QR_CODE സ്കാൻ ചെയ്ത് സ്കൂൾ ബ്ളോഗിലെത്തിച്ചേരാം

അധ്യാപക സൃഷ്ടികൾ

അധ്യാപകരുടെ സർഗ്ഗാത്മക സൃഷ്ടികളും പാഠഭാഗങ്ങള്മായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രവർത്തനങ്ങളും....

കുട്ടികളുടെ രചനകൾ

കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തൃശ്ശൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പുത്തൂ൪ - മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.തൃശ്ശൂരിൽ നിന്നും ഈ വഴി വരുമ്പോൾ അഞ്ചേരി ചിറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം.
  • എറണാകുളം - ഒല്ലൂർ റൂട്ടിൽ ഒല്ലൂരും കഴിഞ്ഞു നേരെ വന്നാൽ കുരിയച്ചിറയിൽ എത്താം. അവിടന്ന് വലത്തോട്ട് 3 കിലോമീറ്റർ ഉള്ളിലായി സ്‌കൂൾ സ്ഥിതിചെയ്യുന്നു.


{{#multimaps:10.505384,76.240584|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=1395075" എന്ന താളിൽനിന്ന് ശേഖരിച്ചത്