ഗവ എച്ച് എസ് എസ് അഞ്ചേരി/എസ്എസ്എൽസി മികച്ച വിജയം നേടിയവർ

Schoolwiki സംരംഭത്തിൽ നിന്ന്

അനു മുരളി -1999-2000 അധ്യയന വർഷത്തിൽ 551 മാർക്കോട് കൂടി പത്താം ക്ലാസ് വിജയിച്ചു.

അഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച വളരെ അഭിമാനാർഹമായ  ജയമായിരുന്നു അത്


സുമൻ മനോഹർ - രാജസ്ഥാനിക്കാരിയായ സുമൻ മനോഹർ മലയാളം മാധ്യമത്തിൽ പരീക്ഷ എഴുതിയാണ്

മുഴുവൻ വിഷയങ്ങളിലും  നേടിയത്. എൽ പി ക്ലാസ്സിലാണ് സുമൻ അഞ്ചേരി സ്‌കൂളിൽ ചേർന്നത്.

,ലഘുചിത്രം

ശ്രീ മുരുകൻ - സ്‌കൗട്ട്  രഷ്ട്രപതി പുരസ്കാർ  നേടിയ

ശ്രീമുരുകൻ നല്ലൊരു കവി കൂടിയായണ്.

സ്‌കൂളിലെ രചനാ മത്സരങ്ങളിൽ സമ്മാനം നേടാറുണ്ട്.

ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്

ശ്രീലക്ഷ്മി വിനോദ് - റെഡ് ക്രോസ്സിലും സജീവ പ്രവർത്തകയായിരുന്നു ശ്രീലക്ഷ്മി വിനോദ്

  ബാൻഡ് സെറ്റിനെ നയിച്ചിരുന്നതും ശ്രീലക്ഷ്മിയായിരുന്നു

സരിഗദാസ് - ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ് ജേതാവ്

,ലഘുചിത്രം

അർജുൻ വി ബാബു - റെഡ് ക്രോസ്സിലെ സജീവ പ്രവർത്തകൻ

,ലഘുചിത്രം