സി.ആർ.എച്ച്.എസ് വലിയതോവാള

12:20, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.ആർ.എച്ച്.എസ് വലിയതോവാള
വിലാസം
വലിയതോവാള

685514
,
ഇടുക്കി ജില്ല
സ്ഥാപിതം25 - 09 - 1957
വിവരങ്ങൾ
ഫോൺ04868276115
ഇമെയിൽcrhsheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്30014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ എലിസബത്ത് തോമസ്
അവസാനം തിരുത്തിയത്
15-10-2020Schoolwiki30014
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം

മാനേജുമെന്റ്

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.തോമസ് തെക്കേമുറിയാണ്.

പി.ടി.എ

    • സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
    • കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
    • രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം

പി.ടി.എ 2019-20 പ്രഥമ പി.ടി.എ യോഗം ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

എംപി.ടി.എ

മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതി മഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു 2019-2020 ലെ പ്രഥമ പി.ടി.എ യോഗം ശ്രീമതി മിനി കൊറ്റിനിക്കലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പാഠ്യേതരപ്രവർത്തനങ്ങൾ

യൂട്യൂബ് ചാനൽ

ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം

മുൻ പ്രധാനഅധ്യാപകർ

സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക


പൂർവ്വവിദ്യാർത്ഥികൾ

  • റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
  • മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
  • ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം
  • ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
  • ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
  • ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
  • ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
  • ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ

ഷോർട്ട്ഫിലിം

https://www.youtube.com/watch?v=0I1eGEbIjvw

 
ഷോർട്ട്ഫിലിം
 
ഷോർട്ട്ഫിലിം

ഉപതാളുകൾ

കവിതകൾ| കഥകൾ|| ഉപന്യാസങ്ങൾ|| ചിത്രശാല| പ്രസിദ്ധീകരണങ്ങൾ| സ്റ്റാഫ്|

വഴികാട്ടി

crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}


"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=1048799" എന്ന താളിൽനിന്ന് ശേഖരിച്ചത്