സി.ആർ.എച്ച്.എസ് വലിയതോവാള/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്'

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആവിഷ്ക്കരിക്കപ്പെട്ട നമുക്കൊരു ആട് പദ്ധതി വിജയകരമായ7ാം വർഷത്തിലേയ്ക്ക് കടന്നു.നിർധനകുട്ടികൾക്ക് പഠനത്തിൽ ഏറെ സഹായകരമാകുന്ന ഈ പദ്ധതിയിലെ ഗുണഭോക്താക്കൾ ഏറെ സഹകരണം നൽകുന്നുവെന്നതാണ് ശ്രദ്ധേയമായത്.

.....തിരികെ പോകാം.....