സഹായം Reading Problems? Click here


സി.ആർ.എച്ച്.എസ് വലിയതോവാള

Schoolwiki സംരംഭത്തിൽ നിന്ന്
(30014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
WELCOME TO CRHS VALIATHOVALA
സ്കൂൾ ചരിത്രം അക്കാദമികം സ്റ്റാഫ് മികവ് കുട്ടികളുടെ താൾ ഗാലറി സവിശേഷ പ്രവർത്തനങ്ങൾ
സി.ആർ.എച്ച്.എസ് വലിയതോവാള
സ്കൂൾ ചിത്രം
സ്ഥാപിതം 25-09-1957
സ്കൂൾ കോഡ് 30014
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വലിയതോവാള
സ്കൂൾ വിലാസം .വലിയതോവാള പി. ഒ,
ഇടുക്കി
പിൻ കോഡ് 685514
സ്കൂൾ ഫോൺ 04868276115
സ്കൂൾ ഇമെയിൽ crhsvaliathovala@yahoo.com,crhsheadmaster@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല നെടുങ്കണ്ടം
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി.സ്കൂൾ
യു.പി സ്കൂൾ
ഹൈസ്കൂൾ
മാധ്യമം മലയാളം, ഇംഗ്ളീഷ്‌
ആൺ കുട്ടികളുടെ എണ്ണം 224
പെൺ കുട്ടികളുടെ എണ്ണം 224
വിദ്യാർത്ഥികളുടെ എണ്ണം 469
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എലിസബത്ത് തോമസ്
പി.ടി.ഏ. പ്രസിഡണ്ട് രാജു പാതയിൽ
04/ 05/ 2020 ന് Schoolwiki30014
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................


ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്‌ലറ്റുകൾ
  • സ്മാർട്ട് ക്ലാസ് റൂം


പഠനപ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ഹൗസുകൾ ..

മികവിലേയ്ക്ക് ഒരു ചുവടു കൂടി...

പി.ടി.എ

ജൈവവൈവിധ്യപാർക്ക്

നേട്ടങ്ങൾ

ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം

മാനേജുമെന്റ്

  *   കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
  *  രക്ഷാധികാരി    -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
  *  കോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി 
  *   സ്കൂൾ മാനേജർ  -റവ.ഫാ.തോമസ് തെക്കേമുറി
  *  സ്കൂൾ പ്രഥമാധ്യാപിക  -എലിസബത്ത് തോമസ്
MAR JOSE PULICKAL OUR BISHOP
REV.FR.ZACHARIAS ILLICKAMURY...OUR CORPORATE MANAGER
Rev Fr.Thomas Thekkemury...Our Manager
Smt Elizabeth Thomas ....Our Headmistress








ഉച്ചഭക്ഷണം

ദിനാചരണങ്ങൾ

സഹായഹസ്തം

മുൻ പ്രധാനഅധ്യാപകർ

മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

crhs valiathovala

Loading map...













‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=932084" എന്ന താളിൽനിന്നു ശേഖരിച്ചത്