സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ.
എല്ലാവർഷവും എല്ലാ ക്ലാസ്സുകളിലും ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മാഗസിനുകൾ തയ്യാറാക്കുന്നു.വർഷാവസാനം സ്കൂൾ മാഗസിനും തയ്യാറാക്കുന്നുണ്ട്.
- * ദിനാചരണങ്ങൾ
- പരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം
- ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
- *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
- *അധ്യാപകദിനം 2019-2020
- ശിശുദിനം
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
- റിപ്പബ്ളിക് ദിനം
- വായനാദിനം
- ജനസംഖ്യാദിനം
- ഹിരോഷിമാദിനം
- സ്വാതന്ത്ര്യദിനം
- ഗാന്ധിജയന്തി
- ഐക്യരാഷ്ട്രദിനം
- കേരളപ്പിറവി
- * ആഘോഷങ്ങൾ