സി.ആർ.എച്ച്.എസ് വലിയതോവാള/ടൂറിസം ക്ലബ്ബ്
ദൃശ്യരൂപം
ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കുട്ടികളെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് പഠന വിനോദയാത്ര കൊണ്ടുപോകുന്നു. പോയ സ്ഥലങ്ങളിലെ സാംസ്ക്കാരിക പൈതൃകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.



എല്ലാ വർഷവും അധ്യാപകർക്കും വിനോദയാത്രകൾ സംഘടിപ്പിക്കുന്നു






2022 മാർച്ച് 12 അധ്യാപകർ തേക്കടിക്ക് പോയി






