ഉപയോക്താവിന്റെ സംവാദം:Schoolwiki30014

Schoolwiki സംരംഭത്തിൽ നിന്ന്

നമസ്കാരം Schoolwiki30014 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 13:18, 5 ജൂലൈ 2017 (UTC)

താളുകൾ അലങ്കോലമാക്കരുതേ

വളരെയധികം വിവരങ്ങൾ ഉൾക്കൊള്ളുന്ന, നല്ല താൾകനമുള്ള താളുകളാണ് വലിയതോവാള സ്കൂളിന്റെത്. പക്ഷേ അനാവശ്യമായി നിറങ്ങൾ വാരിവിതറിയും തലക്കെട്ടുകളുടെ വലുപ്പം ക്രമാതീതമായി വർദ്ധിപ്പിച്ചും എല്ലാ താളുകളും അലങ്കോലമായിക്കിടക്കുകയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദമുണ്ട്. കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോ പുതിയ താളുകളുണ്ടാക്കുമ്പോൾ അവ നിർബന്ധമായും സ്കൾ താളിന്റെ ഉപതാളായിരിക്കണം എന്ന നിബന്ധന പാലിച്ചുകാണുന്നില്ല. ഓരോ താളിന്റെയും പശ്ചാത്തലത്തിലുപയോഗിച്ചിരിക്കുന്ന css പേജിന്റെ ഗൗരവം ചോർത്തിക്കളയുന്നുമുണ്ട്. ആയതിനാൽ സ്കൂൾവിക്കിയുടെ പൊതു രീതികളെ ഹനിക്കാത്തരീതിയിൽ തിരുത്തലുകൾ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
ആശംസകളോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:03, 30 സെപ്റ്റംബർ 2020 (UTC)